Covid updates India | രാജ്യത്ത് 27,409 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 347 കോവിഡ് മരണം

24 മണിക്കൂറിനിടെ 347 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 09:52 AM IST
  • 82,817 പേരാണ് രോ​ഗമുക്തി നേടിയത്
  • ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,17,60,458 ആയി
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനം ആയി
  • ഇതുവരെ 173.42 കോടി ഡോസ് വാക്സിൻ നൽകിയതായും ആരോ​ഗ്യമന്ത്രലായം വ്യക്തമാക്കി
Covid updates India | രാജ്യത്ത് 27,409 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 347 കോവിഡ് മരണം

ന്യൂ‍ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 4,23,127 ആണ്. 24 മണിക്കൂറിനിടെ 347 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

82,817 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,17,60,458 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനം ആയി. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാ​ഗമായി ഇതുവരെ 173.42 കോടി ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രലായം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News