Jammu : ജമ്മു കാശ്മീരിൽ (Jammu & Kashmir) കുഴി ബോംബ് (Mine Blast) പൊട്ടിത്തെറിച്ച് രണ്ട് സൈനികർ വിരമൃത്യു വരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. നൗഷെറ-സുന്ദർബാനി സെക്ടറിലുള്ള നിയന്ത്രണ രേഖയിലാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പെട്രോളിങ്ങിനിടിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
An Indian Army officer and a soldier lost their lives in a mysterious blast that took place in the Naushera sector of Jammu and Kashmir today: Indian Army officials
— ANI (@ANI) October 30, 2021
ഒരു ഓഫിസറും ഒരു സൈനികനുമാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ൻ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ആഴ്ചകളായി ഈ പ്രദേശത്ത് ഭീകരർക്ക് എതിരെ സൈനിക ഓപ്പറേഷൻ നടന്ന വരികെയായിരുന്നു.
Updating
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...