JEE Main 2021 Registration: ജെഇഇ മെയിൻ രജിസ്ട്രേഷൻ ആരംഭിച്ചു, പരീക്ഷ 4 തവണ നടത്തും

ആദ്യ സെഷൻ ഫ്രെബ്രുവരിയിലും രണ്ടാമത്തേത് മാർച്ചിലും മൂന്നാമത്തേത് ഏപ്രിലിലും നാലാമത്തെ സെഷൻ മെയിലുമായിട്ടാണ് നടത്തുന്നത്.    

Written by - Zee Malayalam News Desk | Last Updated : Dec 15, 2020, 08:37 PM IST
  • JEE Main ന് അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വെബ്സൈറ്റായ jeemain.nta.nic.in ൽ രജിസ്ട്രേഷൻ ചെയ്യണം.
  • അപ്ലിക്കേഷൻ വിൻഡോ ഉടൻ തുറക്കും. ജെഇഇ മെയിൻസിനായിരജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 15 ആണ്.
  • ആദ്യ സെഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ആയിരിക്കുമെന്നും NTA അറിയിച്ചിട്ടുണ്ട്.
JEE Main 2021 Registration: ജെഇഇ മെയിൻ രജിസ്ട്രേഷൻ ആരംഭിച്ചു, പരീക്ഷ 4 തവണ നടത്തും

JEE Main 2021 Registration: ജെഇഇ മെയിൻ 2021 ന്റെ  രജിസ്ട്രേഷൻ ആരംഭിച്ചു.  അടുത്ത വർഷം മുതൽ പരീക്ഷ 4 തവണ നടത്തും.  ആദ്യ സെഷൻ ഫ്രെബ്രുവരിയിലും രണ്ടാമത്തേത് മാർച്ചിലും മൂന്നാമത്തേത് ഏപ്രിലിലും നാലാമത്തെ സെഷൻ മെയിലുമായിട്ടാണ് നടത്തുന്നത്.  

Also read: JEE NEET Exam: വലിയ മാറ്റങ്ങൾ വരുത്താൻ മോദി സർക്കാർ ഒരുങ്ങുന്നു, 1 വർഷത്തിനുള്ളിൽ പരീക്ഷ 4 തവണ നടത്തിയേക്കും!

JEE Main ന് അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വെബ്സൈറ്റായ jeemain.nta.nic.in ൽ രജിസ്ട്രേഷൻ ചെയ്യണം.  അപ്ലിക്കേഷൻ വിൻഡോ ഉടൻ തുറക്കും. ജെഇഇ മെയിൻസിനായിരജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി (Last Date) ജനുവരി 15 ആണ്.  ആദ്യ സെഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ആയിരിക്കുമെന്നും NTA അറിയിച്ചിട്ടുണ്ട്. 

 

ജെഇഇ മെയിന്റെ ആദ്യ സെഷനുള്ള അഡ്മിറ്റ് കാർഡ് (Admit Card) ജനുവരി ആദ്യ വാരം റിലീസ് ചെയ്യും. രണ്ട് ഷിഫ്റ്റുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം പരീക്ഷയുടെ ഷിഫ്റ്റ് 3 മുതൽ 6 വരെയും നടക്കും. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News