മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മഹാരാഷ്ട്രയില്‍ നാളെ താക്കറേ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും.

Last Updated : Nov 29, 2019, 07:04 PM IST
  • നാളെ ഉച്ചക്ക് 2 മണിക്കാണ് വോട്ടെടുപ്പ് നടക്കുക.
  • വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിച്ചുചേര്‍ത്തിട്ടുണ്ട്
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ താക്കറേ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും.

നാളെ ഉച്ചക്ക് 2 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിച്ചുചേര്‍ത്തിട്ടുണ്ട്. ഉദ്ധവ് താക്കറേയാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

അതേസമയം, പ്രോ ടേം സ്പീക്കറായി എന്‍സിപി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ തിരഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തില്‍ ത്രികക്ഷി മന്ത്രിസഭ അധികാരത്തില്‍ എത്തിയത്.

 

Trending News