Vikram Gowda Killed : കർണാടകയിൽ ഏറ്റുമുട്ടൽ: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

രഹസ്യ വിവരത്തെ തുടർന്നാണ് ആന്റി നക്സൽ ഫോഴ്സ് സ്ഥലത്തെത്തിയത്. തെരച്ചിലിൽ വിക്രം ​ഗൗഡയെയും സംഘത്തെയും കണ്ടെത്തുകയായിരുന്നു.

Vikram Gowda Killed : കർണാടകയിൽ ഏറ്റുമുട്ടൽ: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു
Image Credit: Maoist Leader | (Photo: Zee news)

About the Author