Haryana Bypolls: അന്താരാഷ്ട്ര ഗുസ്തി താരം യോഗേശ്വർ ദത്ത് BJP സ്ഥാനാർതഥി

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരമാണ് സ്ഥിര  രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി യോഗേശ്വറിന്  അവസരം നൽകുന്നത്. 

Written by - Sneha Aniyan | Last Updated : Oct 16, 2020, 12:16 PM IST
  • ബിജെപി ടിക്കറ്റിലാകും യോഗേഷ്‌ മത്സരിക്കുക.
  • ബറോഡ നിയോജക മണ്ഡലത്തിൽ നിന്നുമാണ് താരം മത്സരിക്കുന്നത്.
Haryana  Bypolls: അന്താരാഷ്ട്ര ഗുസ്തി താരം യോഗേശ്വർ ദത്ത് BJP സ്ഥാനാർതഥി

ഛണ്ഡീഗഡ്: ഹരിയാന(Haryana)യിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി  അന്താരാഷ്ട്ര ഗുസ്തിതാരം  യോഗേശ്വർ ദത്ത്. ബിജെപി ടിക്കറ്റിലാകും  യോഗേഷ്‌ മത്സരിക്കുക. ബറോഡ നിയോജക മണ്ഡലത്തിൽ നിന്നുമാണ്  താരം മത്സരിക്കുന്നത്. 

ALSO READ | 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരമാണ് സ്ഥിര  രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി യോഗേശ്വറിന്  അവസരം നൽകുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലെ താര പ്രചാരകന്മാരിൽ ഒരാളാണ് യോഗേശ്വർ. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന റാലിയിൽ BJP ദേശീയ അധ്യക്ഷനായി പങ്കെടുത്ത  താരത്തിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് . 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News