shivaji statue: 'പ്രധാനമന്ത്രിയുടെ ക്ഷമാപണം അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി'; ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

ശിവജിയുടെ പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണെന്നും അതിന് കാരണമായവരെ പരാജയപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഉദ്ദവ് താക്കറെ.

shivaji statue: 'പ്രധാനമന്ത്രിയുടെ ക്ഷമാപണം അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി'; ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
Image Credit: Chhatrapati Shivaji's statue

About the Author