Covid-19 vaccine: പ്രസിഡന്റ് Ram Nath Kovind വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ഡൽഹിയിലെ ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്‌സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.

Covid-19 vaccine: പ്രസിഡന്റ് Ram Nath Kovind വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
Image Credit: Courtesy: Twitter

About the Author