President Visit Bankey Bihari Temple: ഉത്തർപ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത് . ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും ചേർന്നാണ് സ്വീകരിച്ചത്.
റിപ്പബ്ലിക്ക് ദിനാഘോങ്ങൾക്ക് എപ്പോഴും ഒത്തൊരുമയാണ് പ്രധാന സൂക്തമായി കരുതുന്നത്. എന്നാൽ ഇത്തവണ രാജ്യത്തിന്റെ സ്വതന്ത്ര്യ സമരസേനാനികളെ ഓർക്കാമെന്ന് രാഷ്ട്രപതി പറഞ്ഞു.
മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ പത്തു കോടിയിലധികം പേർക്ക് വാക്സിൻ നൽകാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുക
ഡൽഹിയിലെ ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.
Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങിൽ President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
കോവിഡിന്റെ സാഹചര്യത്തിൽ ആദ്യമായിട്ടാണ് രാജ്യത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ജനുവരി 23ന് കൊല്‍ക്കത്തയില്‍ നടന്ന നേതാജി (Netaji) സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മ വാര്‍ഷികാഘോഷത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.