Rahul Gandhi: ‘എക്സിറ്റ് പോൾ‘ അല്ലിത് ‘മോദി പോൾ’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

Lok Sabha Election 2024: അതേസമയം എക്സിറ്റ് പോൾ ഫലം പൂർണമായും വിശ്വാസ യോഗ്യമല്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു.

Rahul Gandhi: ‘എക്സിറ്റ് പോൾ‘ അല്ലിത് ‘മോദി പോൾ’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

About the Author