Rahul Gandhi Targets BJP: ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Lok Sabha Election 2024: അതേസമയം എക്സിറ്റ് പോൾ ഫലം പൂർണമായും വിശ്വാസ യോഗ്യമല്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു.
Narendra Modi Reply to Rahul Gandhi Shakthi Speech: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ സഖ്യം തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിക്കുകയും ചെയ്തു.
Rahul Gandhi in Wayanad: ജില്ലയിൽ വന്യജീവി ആക്രമണവും അതിനെതുടർന്നുള്ള മരണങ്ങളും തുടർകഥയാതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. അിനു പിന്നാലെയാണ് ഭാരത് ന്യായ് യാത്രയ്ക്ക് താൽക്കാലികമായി ഇടവേള നൽകി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.