Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി

Rahul Gandhi Message: 1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി
Image Credit: Zee photosSource: Bureau

About the Author