Viral Video: ദാഹിച്ചാൽ പാമ്പും വെള്ളം കുടിക്കുമോ..! വീഡിയോ വൈറലാകുന്നു

Viral Video: അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് എന്നത് സംശയമില്ലാത്ത കാര്യമാണ്.  അത്തരത്തിലുള്ള വാർത്തകളും വീഡിയോകളുമാണ് (Viral Video) ഇവിടെ നിറഞ്ഞു നിൽക്കുന്നത്. 

Written by - Ajitha Kumari | Last Updated : Jan 10, 2022, 06:27 PM IST
  • ദാഹിച്ചാൽ പാമ്പും വെള്ളം കുടിക്കുമോ?
  • അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് എന്നത് സംശയമില്ലാത്ത കാര്യമാണ്
  • അത്തരത്തിലുള്ള വാർത്തകളും വീഡിയോകളുമാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്
Viral Video: ദാഹിച്ചാൽ പാമ്പും വെള്ളം കുടിക്കുമോ..! വീഡിയോ വൈറലാകുന്നു

Viral Video: അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് എന്നത് സംശയമില്ലാത്ത കാര്യമാണ്.  അത്തരത്തിലുള്ള വാർത്തകളും വീഡിയോകളുമാണ് (Viral Video) ഇവിടെ നിറഞ്ഞു നിൽക്കുന്നത്.  ഇവിടെ കാണുന്ന വീഡിയോകൾ നമുക്ക് പലതരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്. 

ചില വീഡിയോകൾ (Viral Video) നമ്മെ ചിരിപ്പിക്കുമ്പോൾ ചിലത് ചിന്തിപ്പിക്കും എന്നാൽ മറ്റ് ചിലത് നമ്മുടെ കണ്ണ് നിറയ്ക്കുകയും ചെയ്യും.  ശരിക്കും പറഞ്ഞാൽ ഇവിടെ വരുന്ന വീഡിയോകൾ നമ്മെ ഏത് തരത്തിലായിരിക്കും സ്വാധീനിക്കുക എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല.  

Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ 

പലപ്പോഴും അത്ഭുതപ്പെടുത്തുന്ന വീഡിയോകളും നമുക്കിവിടെ കാണാൻ കഴിയും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് (Viral Video).  

Also Read: Viral Video: കൂറ്റൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി നടന്നുനീങ്ങുന്ന മൃഗശാല ജീവനക്കാരന്‍...!! വീഡിയോ വൈറല്‍

ദാഹിച്ചുവലഞ്ഞ പെരുമ്പാമ്പിന് ഒരാൾ വെള്ളം കൊടുക്കുന്ന വീഡിയോയാണിത് (Viral Video).  അതും കയ്യിൽ ഒഴിച്ചാണ് ഇയാൾ പാമ്പിന് വെള്ളം കൊടുക്കുന്നത്.  മാത്രമല്ല പെരുമ്പാമ്പ് വളരെ ശാന്തമായി വ്യക്തിയുടെ കൈയ്യിൽ നിന്നും വെള്ളം കുടിക്കുന്നുമുണ്ട്.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Snakes Mania (@snakes.mania)

 

വീഡിയോയിൽ മനുഷ്യനും പാമ്പും തമ്മിലുള്ള സൗഹൃദം കണ്ട് ആളുകൾ അത്ഭുതപ്പെടുകയാണ്.  ഈ വിഡിയോ Snakes.mania എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് നിരവധി കമൻറുകളും ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News