Supreme Court: സുപ്രീം കോടതിയിൽ തീപിടിത്തം; ആളപായമില്ല

Supreme Court: കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Dec 2, 2024, 03:19 PM IST
  • സുപ്രീം കോടതിയിൽ തീപിടിത്തം
  • ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്
Supreme Court: സുപ്രീം കോടതിയിൽ തീപിടിത്തം; ആളപായമില്ല

ഡൽഹി: സുപ്രീം കോടതി സമുച്ചയത്തിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായത്.

ഉടനെ തന്നെ തീ കെടുത്താനായതിനാൽ വലിയ അപകടം ഒഴിവായി. പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ ചേർന്ന് അ​ഗ്നിശമന ഉപകരണം ഉപയോ​ഗിച്ച് തീ അണച്ചു. നേരിയ തീപിടിത്തമാണുണ്ടായതെന്ന് അപകട സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News