ആദായ നികുതി റിട്ടേൺ: ഇന്ന് അവസാന തീയതി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നുകൂടി അതായത് ജൂലൈ 31-വരെ മാത്രമേ അവസരം ഉണ്ടാകുവെന്നും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടിനല്‍കില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. 

Last Updated : Jul 31, 2017, 11:01 AM IST
ആദായ നികുതി റിട്ടേൺ: ഇന്ന് അവസാന തീയതി

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നുകൂടി അതായത് ജൂലൈ 31-വരെ മാത്രമേ അവസരം ഉണ്ടാകുവെന്നും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടിനല്‍കില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. 

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.  റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം. 

Trending News