Viral Video: ഒരു കാറ്റ് വന്നതാ ആനക്കുട്ടി പേടിച്ചൊരോട്ടം, വൈറൽ വീഡിയോ

ബെഡ് ഷീറ്റ് വിരിച്ച് കുട്ടിയാന നല്ല സുഖമായ ഉറക്കമാണ്. അതിനിടയിലാണ് ഒരു കാറ്റ് വരുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 06:39 PM IST
  • സൂര്യപുത്രൻ കർണൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്
  • ഇതുവരെ 6676 പേരാണ് ഇത് വരെ വീഡിയോ ലൈക്ക് ചെയ്തത്
  • ഒരു കുട്ടിയാനയും തള്ളയാനയുമാണ് വീഡിയോയിൽ
Viral Video: ഒരു കാറ്റ് വന്നതാ ആനക്കുട്ടി പേടിച്ചൊരോട്ടം, വൈറൽ വീഡിയോ

ആനക്കുട്ടികളുടെ കളി കണ്ടിട്ടുണ്ടോ? ബഹു രസമാണ്.  ഇടക്കൊക്കെ നമ്മുക്കും അവരെ ഒന്ന് കൊഞ്ചിക്കാൻ തോന്നി  പോകും അത്രയും ക്യൂട്ടാണ് ആനകൾ. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്

ഒരു കുട്ടിയാനയും തള്ളയാനയുമാണ് വീഡിയോയിൽ. ബെഡ് ഷീറ്റ് വിരിച്ച് കുട്ടിയാന നല്ല സുഖമായ ഉറക്കമാണ്. അതിനിടയിലാണ് ഒരു കാറ്റ് വരുന്നത്, ഇടയിൽ ബെഡ് ഷീറ്റ് വന്ന് കുട്ടിയാനയുടെ മേലെ വന്ന് വീണു.

 
 
 
 
 
 
 

സംഭവം എന്താണെന്നോ ഏതാണെന്നോ അറിയുന്നതിന് മുൻപെ തന്നെ ആനക്കുട്ടി പേടിച്ചൊരോട്ടം നേരെ അമ്മയുടെ  കാൽ ചുവട്ടിലേക്ക്. സംഭവം ഏന്തായാലും അധികം താമസിക്കാതെ വൈറൽ.

Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!

സൂര്യപുത്രൻ കർണൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. ഇതുവരെ 6676 പേരാണ് ഇത് വരെ വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News