Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

Viral Video:  വീഡിയോ നോക്കുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുംബൈക്ക് ഓടിച്ചുവരുന്ന ഒരു ആൺകുട്ടിയേയും അവന്റെ പുറകെ ഇരിക്കുന്ന കൂട്ടുകാരനേയും.  എതിരെ വരുന്ന കുട്ടികളെ ഒന്ന് കാണിക്കാനുള്ള വേഷം കെട്ടലാണ് ഒടുവിൽ രണ്ടാൾക്കും എട്ടിന്റെ പണിയായത്.  

Written by - Ajitha Kumari | Last Updated : Feb 1, 2024, 02:35 PM IST
  • വ്യത്യസ്ത തരത്തിലുള്ള പല വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • ഇവിടെ കാണുന്ന വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നമുക്ക് തന്നെ ചിരി നിർത്താൻ ബുദ്ധിമുട്ടാകും
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ വീണ്ടും വൈറലാകുന്നത്
Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

Viral Video: വ്യത്യസ്ത തരത്തിലുള്ള പല വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഇന്ന് ഏവർക്കും അറിയാവുന്ന ഒന്നാണ്.  ഇവിടെ കാണുന്ന വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നമുക്ക് തന്നെ ചിരി നിർത്താൻ ബുദ്ധിമുട്ടാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ വീണ്ടും വൈറലാകുന്നത്. എതിരെ വരുന്ന കുട്ടികളെ കാണിക്കാൻ ബൈക്കിലിരുന്ന് സർക്കസ് കാണിച്ച ആൺകുട്ടികൾക്ക് പറ്റിയ അമളിയാണ് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  

Add Zee News as a Preferred Source

Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും

വീഡിയോയിൽ കാണാം റോഡിലൂടെ രണ്ടു പെൺകുട്ടികൾ നടന്നു വരുന്നത്.  ഇവർ സ്‌കൂൾ കഴിഞ്ഞു വരുന്നവരാണെന്നാണ് തോന്നുന്നത്. പെട്ടെന്നാണ് എതിരെ രണ്ട് ആൺകുട്ടികൾ ബൈക്കിൽ വന്നതും പെൺകുട്ടികളെ കാണിക്കാൻ വേണ്ടി സർക്കസ് കാണിച്ചതും തലയുംകുത്തി വീണതും. ശരിക്കും പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുംപോലെ ഒന്ന് സ്റ്റൈൽ കാണിക്കാൻ ആരുടെ മുന്നിലാണോ നോക്കിയത് അവരുടെ മുന്നിൽ തന്നെ തലയുംകുത്തി വീഴുമെന്ന് പയ്യൻസ് ഒരിക്കലും പ്രതീക്ഷിച്ചില്ല.  വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ചിരിച്ചുപോകും.  വീഡിയോ കാണാം... 

Also Read: ധനശക്തി രാജയോഗത്തിലൂടെ ഫെബ്രുവരിയിൽ ഈ രാശിക്കാർ പൊളിക്കും, നിങ്ങളുമുണ്ടോ?

Also Read: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...

videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും കമന്റും വ്യൂസും ലഭിച്ചിട്ടുണ്ട്. വീഡിയോ കുറച്ച് പഴയതാണെങ്കിലും കണ്ടിരിക്കാൻ ശരിക്കും രസമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News