Bride Groom Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും രസകരമായ നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. പ്രത്യേകിച്ചും വിവാഹവുമായി ബന്ധപ്പെട്ടവ. ഇത്തരം വീഡിയോകൾ കാണുമ്പോൾ ചിലപ്പോൾ നമുക്ക് ചിരിയടക്കാൻ പറ്റില്ല മറ്റുചിലപ്പോൾ നമുക്ക് കൂട്ടത്തലും അടിപൊളി റൊമാൻസും ഒക്കെ കാണാൻ കഴിയും. ഇപ്പോൾ വൈറലാകുന്ന വീഡിയോയിലും വധൂവരന്മാരുടെ വ്യത്യസ്ത ശൈലി നമുക്ക് കാണാൻ കഴിയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അതായത് വരന്റെ പ്രവർത്തിക്കണ്ട വധു എന്ത് ചെയ്യാമെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയാണിത്. നിങ്ങൾ ഒരുപാട് വിവാഹ വീഡിയോകൾ കണ്ടിട്ടുണ്ടാകുമെങ്കിലും ഇത് തികച്ചും വ്യത്യസ്തമാണ് എന്നതിൽ സംശയം വേണ്ട.
Also Read: താഴെ വീണ യുവതിയെ വിഴുങ്ങാൻ ആഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വീഡിയോയിൽ വരന്റെ വിചിത്രരീതികണ്ട് നിങ്ങളും ഒന്ന് ഞെട്ടിയിട്ടുണ്ടാകും അല്ലെ. വിഡിയോയിൽ കാണാൻ കഴിയും ജയമാല അനിയൻ വേണ്ടി വരാനും വധുവും കുടുംബാംഗങ്ങൾക്കൊപ്പം വേദിയിൽ നിൽക്കുന്നത്. ശേഷം വരണമാല്യം വരനെ അണിയിക്കുന്ന വധു വരന്റെ കാല് തൊട്ടു തൊഴുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം വരൻ ചെയ്തതാണ് രസകരം. അതായത് വധുവിന്റെ ഊഴം കഴിഞ്ഞപ്പോൾ വരൻ വധുവിനെ വരണമാല്യം അണിയിച്ചു ശേഷം വധു ചെയ്തത് പോലെ വരനും വധുവിന്റെ കാൽ തൊട്ട് വന്ദിക്കുകയാണ്. ഇത് കണ്ടുനിന്ന കുടുംബാഗങ്ങൾ ശരിക്കും ഞെട്ടിത്തരിച്ചുപോയി. വീഡിയോ കാണാം...
Also Read: Lucky Zodiac Sign: കുബേര കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
വൈറലാകുന്ന ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇതുവരെ 22.2k വ്യൂസും ധാരാളം ലൈക്സും കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...