Viral Video: തവളയെ നിസാരനായി കണ്ട മൂർഖന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തവളയെ നിസാരനായി കണ്ട പാമ്പിന്റെ അവസ്ഥ എന്താണെന്ന്.  

Written by - Ajitha Kumari | Last Updated : Mar 6, 2023, 01:34 PM IST
  • വളയെ നിസാരനായി കണ്ട പാമ്പിന്റെ അവസ്ഥ
  • വേട്ടക്കാരൻ ഇരയായി മാറുന്ന കാഴ്ച
  • ഇരയെ തേടി നടന്ന കോബ്ര ചെന്നുപെട്ടത്
Viral Video: തവളയെ നിസാരനായി കണ്ട മൂർഖന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: അമ്പരപ്പിക്കുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ എന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  അതുകൊണ്ടുതന്നെ ഇവിടെ എപ്പോൾ എന്ത് അപ്‌ലോഡ് ചെയ്യുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.  ഇപ്പോഴിതാ വൈരളുന്ന ഈ വീഡിയോയിൽ വേട്ടക്കാരൻ ഇരയായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.  വീഡിയോ പാമ്പും തവളയും തമ്മിലുള്ള പോരാട്ടത്തിന്റെ അവസാനമുണ്ടായ ഒരു ട്വിസ്റ്റിലാണ് കഴിയുന്നത്.  

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

പുറത്തുവന്നിട്ടില്ല വളരെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഇരയെ തേടി അലഞ്ഞു നടന്ന കോബ്ര ചെന്നുപെട്ടത് ഒരു തവളയുടെ മുന്നിലാണ്.  തവളയെ കണ്ടതും ഇപ്പോൾ തട്ടാമെന്ന് കരുതി പാമ്പ് എന്നാൽ... സംഭവിച്ചതോ.. അതാണ് വീഡിയോയിലെ ട്വിസ്റ്റ്.  വേട്ടക്കാരൻ വേട്ടയാടപ്പെട്ട രീതിയാണ് പിന്നെ നമുക്ക് കാണാൻ കഴിയുന്നത്.  തവളയെ ആക്രമിക്കാൻ പാമ്പ് തുടങ്ങിയതും ഒട്ടും വൈകിക്കാതെ തവള തീരിച്ചാക്രമിക്കുകയായിരുന്നു. പാമ്പിന്റെ വാലിൽ പിടിച്ചു മുറുക്കിയിരിക്കുകയാണ് തവള. വീഡിയോ കാണാം...

Viral Video: Trigrahi Yoga 2023: 30 വർഷത്തിനുശേഷം ശനിയുടെ രാശിയിൽ ത്രിഗ്രഹയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യം! 

 

Also Read: Chottanikkara Makam 2023: മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടത്തിനുമായി ഇന്ന് മകം തൊഴാം 

 

വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തവളയെ വേട്ടയാടാനെത്തിയ പാമ്പ് തവളയിൽ നിന്നും രക്ഷനേടാനായി കിണഞ്ഞു പരിശ്രമിക്കുന്നത്.  വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ യ്ക്ക് ഇതുവരെ 76.7 ലൈക്‌സും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News