Viral Video| ഇത്ര വിചിത്രമായൊരു ചായയോ? അമ്പരന്ന് പോയൊരു കോമ്പിനേഷൻ

എന്തൊക്കെയാണെങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയമാണ് ചായ

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 04:36 PM IST
  • വെറൈറ്റിക്കായി ചായയിൽ ചേർത്തത് സക്വാഷാണ്
  • ചായയുടെ പേര് ഗുലാബി ചായ എന്നാണ്
  • ചാറ്റോർ ബ്രദേഴ്‌സ് ആണ് വൈറലായ വീഡിയോ പങ്കുവെച്ചത്.
Viral Video| ഇത്ര വിചിത്രമായൊരു ചായയോ? അമ്പരന്ന് പോയൊരു കോമ്പിനേഷൻ

ന്യൂഡൽഹി: വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളാണ് ഇടക്കിടെ ഇൻറർനെറ്റിൽ പ്രത്യേക്ഷപ്പെടുന്നത്. ഒരു തെരുവ് കച്ചവടക്കാരൻ സ്ക്വാഷ് ഒഴിച്ചുണ്ടാക്കുന്ന ചായയാണ് ഇത്തവണ താരമായത്.

എന്തൊക്കെയാണെങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയമാണ് ചായ. പലർക്കും ഇത് ഒരു എനർജി ഡ്രിങ്ക് പോലെ പ്രവർത്തിക്കുമ്പോൾ, ചിലർക്ക് ഇതൊരു മൂഡ് ചേഞ്ചിങ്ങ് ഡ്രിങ്കാണ്. ഇഞ്ചി ചായ, ഇലച്ചീര ചായ, മസാല ചായ തുടങ്ങി പലതരം ചായകളും വിപണിയിയിലുണ്ട്.

Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by CHATORE_BROOTHERS (@chatore_broothers)

എന്നാൽ ഡൽഹിയിൽ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരൻ ചായയിൽ  വെറൈറ്റിക്കായി ചേർത്ത് സക്വാഷ് ചേർത്തത്. ഡൽഹിക്കാർ ഈ വിചിത്രമായ കോമ്പിനേഷനെ "ഗുലാബി ചായ്" എന്നാണ് വിളിക്കുന്നത്. ചാറ്റോർ ബ്രദേഴ്‌സ് ആണ് വൈറലായ വീഡിയോ പങ്കുവെച്ചത്. 

Also Read: Viral Video: കൂറ്റൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി നടന്നുനീങ്ങുന്ന മൃഗശാല ജീവനക്കാരന്‍...!! വീഡിയോ വൈറല്‍

ഡൽഹി ആസ്ഥാനമായുള്ള ഫുഡ് ബ്ലോഗർ ഒരു കപ്പ് ഗുലാബി ചായ കുടിക്കുന്നുണ്ട്.  ചായ കുടിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തൽക്ഷണ പ്രതികരണവും വീഡിയോയിൽ പങ്ക് വെക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News