Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഒരാൾ ഒരു ഭീകരനായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  എന്നാൽ പെട്ടെന്ന് പാമ്പ് കോപിഷ്ഠനാകുകയും ആ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.     

Written by - Ajitha Kumari | Last Updated : Dec 6, 2021, 10:52 AM IST
  • പാമ്പെന്നു കേൾക്കുമ്പോഴേ നമുക്ക് പേടിയാണ്
  • വൈറലാകുന്ന വീഡിയോയിൽ ഭീകരനായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നത് കാണാം
Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!

Viral Video: പാമ്പെന്നു കേൾക്കുമ്പോഴേ നമുക്ക് പേടിയാണ് അപ്പോൾ രാജവെമ്പാല എന്നു കേൾക്കുമ്പോൾ എന്തായിരിക്കും ഒരാളുടെ ഭീതി എന്നത് പറയേണ്ടതില്ല അല്ലെ? രാജവെമ്പാല ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ്. 

ഇതിനെ പിടിക്കുമ്പോൾ പാമ്പുപിടുത്തക്കാർ പോലും വളരെയധികം ശ്രദ്ധിക്കുന്നു. കാരണം രാജവെമ്പാല ഇടാഞ്ഞാൽ പിന്നെ നിങ്ങളുടെ ജീവനും കൊണ്ടേ പോകൂ.  കിംഗ് കോബ്രയുടെ അത്തരത്തിലുള്ള ഭയാനകമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് (Viral Video).   ഈ വീഡിയോ കാണുന്നവർ പറയുന്നുണ്ട് ഇതിനെ പിടിക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവിതം ബലിയർപ്പിക്കുന്നതിന് തുല്യമാണെന്ന്. 

Also Read: Viral Video: ആദ്യ ശമ്പളവുമായി അമ്മയ്ക്കരികിലേക്ക്, ശേഷം സംഭവിച്ചത്

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് പിടുത്തക്കാരൻ ഒരു ഭീമൻ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതും അതിൽ കുപിതനായ കിംഗ് കോബ്ര (King Cobra) അയാളെ പത്തിവിടർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും.  വീഡിയോ കാണാം... 

 

 

ഇതിനിടയിൽ വേറെ ചിലരും ഇയാളെ സഹായിക്കാനായി രംഗത്തെത്തുന്നുണ്ട്.  ഒടുവിൽ കിണഞ്ഞു ശ്രമിച്ച ശേഷം അയാൾ പാമ്പിനെ പിടികൂടുന്നു.  എങ്കിലും കയ്യിൽ നിന്നും ചാടാൻ രാജവെമ്പാല (King Cobra) ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: Viral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ @Animal_World എന്ന് പേരുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്.  എന്നാൽ ഈ വീഡിയോ എപ്പോൾ എവിടെ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.  എങ്കിലും വീഡിയോ കാണുമ്പോൾ ഒരു കാര്യം വ്യക്തമാകും എന്തെന്നാൽ രാജവെമ്പാലയിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News