Viral Video : രാത്രിയിൽ 5 സ്റ്റാർ ഹോട്ടലിലേക്ക് പാഞ്ഞെത്തി സിംഹം; വീഡിയോ വൈറൽ

 ഹൂ കെയേഴ്‌സ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 02:06 PM IST
  • ശക്തിയും എന്തിനെയും നേരിടാനുള്ള ധൈര്യവും കാരണമാണ് സിംഹങ്ങളെ കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടാൻ കാരണം.
  • ഹൂ കെയേഴ്‌സ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • വെളുപ്പിന് 5 മണിയോടെ ഒരു 5 സ്റ്റാർ ഹോട്ടലിന്റെ ലോബ്ബിയിലേക്ക് ഒരു സിംഹം പാഞ്ഞെത്തുകയായിരുന്നു.
Viral Video : രാത്രിയിൽ 5 സ്റ്റാർ ഹോട്ടലിലേക്ക് പാഞ്ഞെത്തി സിംഹം; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അതിനാൽ തന്നെ നിരവധി വീഡിയോകളാണ് ദിനംപ്രതി വൈറലായി മാറുന്നത്. പലപ്പോഴും ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും ടെൻഷനും വിഷമവും മാറ്റാനും ഉത്കണ്ഠ കുറയ്ക്കാനും ഇത്തരം വീഡിയോകൾ ആളുകളെ സഹായിക്കാറുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, യൂട്യൂബ് വീഡിയോകളും, ഫേസ്‌ബുക്ക് വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യമുണ്ട്. ഇത്തരത്തിൽ ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ ആളുകളെ ഒരേസമയം പീഡിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നത്.

 കാട്ടിലെ രാജാക്കന്മാരാണ് സിംഹങ്ങൾ. അതിവിദഗ്തമായി വേട്ടയാടുന്ന മൃഗങ്ങളാണ് സിംഹങ്ങൾ.   ശക്തിയും എന്തിനെയും നേരിടാനുള്ള ധൈര്യവും കാരണമാണ് സിംഹങ്ങളെ കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടാൻ കാരണം.  സിംഹങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. പെൺസിംഹങ്ങളാണ് സാധാരണയായി വേട്ടയാടാറുള്ളത്. പെൺസിംഹങ്ങൾ ഒറ്റയ്ക്കും കൂട്ടമായും വേട്ടയാടാറുണ്ട്. അതേസമയം ആൺസിംഹങ്ങൾ മറ്റ് മൃഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കുട്ടികളെയും മറ്റ് സിംഹങ്ങളെയും സംരക്ഷിക്കും. സിംഹങ്ങൾ മനുഷ്യൻ അടക്കമുള്ള എല്ലാ ജീവികളെയും ഇരകളായി ആണ് കാണാറുള്ളത്. അതിനാൽ തന്നെ സിങ്കിംഹങ്ങൾ വളരെയധികം അപകടകാരികൾ കൂടിയാണ്.  മനുഷ്യരെ തങ്ങളുടെ ഇരകളായി ആണ് സിംഹങ്ങൾ കാണുന്നത്. ഇപ്പോൾ ഒരു സിംഹം മനുഷ്യ വാസ സ്ഥലത്തേക്ക് എത്തുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. അതും ഒരു 5 സ്റ്റാർ ഹോട്ടലിൽ.

ALSO READ: Viral Video : യുവാവിനെ കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് സിംഹം; വീഡിയോ വൈറൽ

 ഹൂ കെയേഴ്‌സ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വെളുപ്പിന് 5 മണിയോടെ ഒരു 5 സ്റ്റാർ ഹോട്ടലിന്റെ ലോബ്ബിയിലേക്ക് ഒരു സിംഹം പാഞ്ഞെത്തുകയായിരുന്നു. എന്നാൽ സെക്യൂറിറ്റി ജീവനക്കാർ ഇത് കാണുന്നതുമില്ല. ഹോട്ടലിലൂടെ കറങ്ങി നടക്കുന്ന സിംഹം പക്ഷെ ആരെയും ആക്രമിക്കാതെ തിരിച്ച് തിരക്കുള്ള റോഡിലേക്ക് തന്നെ തിരികെ പോകുകയാണ്. ആരെയും ആക്രമിച്ചതുമില്ല. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News