Viral Video : യുവാവിനെ എടുത്ത് കറക്കി യുവതി, ഞെട്ടിത്തരിച്ച് കാഴ്ച്ചക്കാർ; വീഡിയോ വൈറൽ

Viral Funny Dance Video : സഖ്ത് ലോഗ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. യുവതി യുവാവിനെ കൈകളിൽ  പൊക്കിയെടുത്ത് കറക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 06:35 PM IST
  • സഖ്ത് ലോഗ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • യുവതി യുവാവിനെ കൈകളിൽ പൊക്കിയെടുത്ത് കറക്കുകയാണ്. വേദിയിലിരുന്ന കാഴ്ചക്കാർ പോലും ഇത് കണ്ട ഞെട്ടി പോകും.
  • പെൺകുട്ടി എടുത്ത് കറക്കിയതിന് ശേഷം തലകറങ്ങിയിട്ട് എഴുനേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാവ്.
Viral Video : യുവാവിനെ എടുത്ത് കറക്കി യുവതി, ഞെട്ടിത്തരിച്ച് കാഴ്ച്ചക്കാർ; വീഡിയോ വൈറൽ

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ  ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് കാമുകി കാമുകന്മാരുടെ വീഡിയോകൾ.  ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇത് ഒരു നൃത്ത വേദിയിൽ നിന്നുള്ള വീഡിയോയാണ്. അതിൽ ആരൊക്കെയോ ഡാൻസ് കളിക്കുന്നതും നമ്മുക്ക് കാണാൻ കഴിയും. ഒരു പെൺകുട്ടിയാണ് വേദിയിൽ പ്രധാനമായും പെർഫോമൻസ് കാഴ്ച വെച്ച് കൊണ്ടിരുന്നത്. അപ്പോൾ ഒരു മനുഷ്യൻ വേദിയിലേക്ക്കയറി വരുകയും യുവതിക്കൊപ്പം ഡാൻസ് കളിക്കാൻ ശ്രമിക്കുകയും ആണ്. എന്നാൽ അപ്പോൾ തന്നെ യുവതി യുവാവിനെ കൈകളിൽ  പൊക്കിയെടുത്ത് കറക്കുകയാണ്. വേദിയിലിരുന്ന കാഴ്ചക്കാർ പോലും ഇത് കണ്ട ഞെട്ടി പോകും.

ALSO READ: Viral Video : വയോധികനെ പൊക്കിയെടുത്ത് യുവതിയുടെ ഡാൻസ് ; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SAKHT LOGG  (@sakhtlogg)

സഖ്ത് ലോഗ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. പെൺകുട്ടി എടുത്ത് കറക്കിയതിന് ശേഷം തലകറങ്ങിയിട്ട് എഴുനേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാവ്. കർക്കി കഴിഞ്ഞ് യുവതി യുവാവിനെ തറയിലിരുത്തും, എന്നാൽ അനങ്ങാൻ  കഴിയാതെ ഒടുവിൽ നിരങ്ങിയാണ് യുവാവ് വേദിയിൽ നിന്ന് പോകുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News