Viral Video: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും....

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 11:13 AM IST
  • സോഷ്യൽ മീഡിയയിൽ ആളുകൾ കൂടുതലും കാണുന്നത് വീഡിയോകളാണ്
  • ഇവിടെ എപ്പോൾ ഏത് തരത്തിലുള്ള വീഡിയോകളാണ് വൈറലാകുക എന്ന് ആർക്കും ഒരു നിശ്ചയവുമുണ്ടാകില്ല
  • ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും
Viral Video: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!

Cobra Viral Video:  സോഷ്യൽ മീഡിയയിൽ ആളുകൾ കൂടുതലും കാണുന്നത് വീഡിയോകളാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല അല്ലെ? ഇവിടെ എപ്പോൾ ഏത് തരത്തിലുള്ള വീഡിയോകളാണ് വൈറലാകുക എന്ന് ആർക്കും ഒരു നിശ്ചയവുമുണ്ടാകില്ല.  നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വീഡിയോകൾ വരെ ഇവിടെ നമുക്ക് കാണാൻ കഴിയും.  ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇത്. അതിൽ നിങ്ങൾക്ക് കാണാൻ കഴിയും ഷൂവിനകത്ത്‌ ഒളിഞ്ഞിരിക്കുന്ന ഒരാളെ.  പുറത്തേക്ക് പോകാനായിട്ടായിരിക്കാം ഷൂ എടുത്തപ്പോൾ അതിനകത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത് ജീവൻ നഷ്ടപ്പെടാതിരിക്കാൻ സഹായിച്ചു എന്നുവേണം പറയാൻ. തുടർന്ന് പാമ്പിനെ പുറത്തിറക്കാനായി ഒരു കമ്പികൊണ്ട് ഇളക്കിയപ്പോഴയാണ് ദേ... വരുന്നു ചീറ്റിക്കൊണ്ട് പത്തി വിടർത്തി കുഞ്ഞു മൂർഖൻ.... വീഡിയോ കാണുമ്പോൾ ഇത്രയും നിങ്ങൾ പ്രതീക്ഷിക്കില്ല.  വീഡിയോ കാണാം...

Also Read: മേട രാശിക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും, ചിങ്ങ രാശിക്കാർക്ക് ബിസിനസിൽ ഉയർച്ച, അറിയാം ഇന്നത്തെ രാശിഫലം!

Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!

പാമ്പുമായി ബന്ധപ്പെട്ട ഈ വീഡിയോ കുറച്ചു പഴക്കം ചെന്നതാണെങ്കിലും ആളുകൾ ഇപ്പോഴും ഇത് കാണുന്നുണ്ട്. വീഡിയോ കാണുമ്പോൾ നമുക്ക് ഒന്നുകൂടി കാണാനും തോന്നും.  ഈ വീഡിയോ @bharathircc എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News