വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് പതിവാണ് ഇത്തരത്തിൽ നിരവധി വീഡിയോ ആണ് ദിവസവും ഇന്റർനെറ്റിൽ പങ്ക് വെയ്ക്കപ്പെടുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇത്തരത്തിൽ വൈറലാവുന്ന വീഡിയോകൾ വഴി ലോകമെമ്പാടുമുള്ള ആളുകൾ ഡാൻസ് റീലുകൾ നിർമ്മിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇതിൽ പങ്കാളികളാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഉത്തരേന്ത്യയിലെ ആഘോഷമാക്കുന്ന വധുവിൻറെ വരവാണ് വീഡിയോയിൽ.
Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ
ഘോഷയാത്ര വിവാഹ വേദിയിൽ എത്തുന്നതും അടുത്ത നിമിഷം വധു ഓടിപ്പോയി നൃത്തം ചെയ്യാൻ തുടങ്ങുന്നു. ഈ സമയത്ത്, പഞ്ചാബി ഗാനം 'ലാൽ ഗാഘ്ര' പ്ലേ ചെയ്യുന്നു, ഒപ്പം വധുവും അവളുടെ സുഹൃത്തുക്കളും വരന്റെ സുഹൃത്തുക്കളും നൃത്തം ചെയ്യാൻ തുടങ്ങുന്നു. വധുവിന്റെ ഗംഭീര സ്റ്റെപ്പുകൾ കൂടിയായതോടെ സംഭവം വൈറൽ.
Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു
വധു എത്ര സന്തോഷവതിയാണെന്നും വിവാഹത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതായും വ്യക്തമായി ഊഹിക്കാം. മൊത്തത്തിൽ, വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി. weddingbazaarofficial എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ആകൃഷ്ടനായ ഒരു ഉപയോക്താവ് കമന്റ് ചെയ്തു, 'മികച്ച നൃത്തം. അങ്ങനെയായിരിക്കണം പ്രവേശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...