Kerala Lottery Result 2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആര്? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Akshaya AK 612 Lottery Result: AS 539229 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 04:13 PM IST
  • അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
  • 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും.
  • 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.
Kerala Lottery Result 2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആര്? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: അക്ഷയ എകെ 612 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. AR 586813 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

Also Read: Death: പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AR 586813

സമാശ്വാസ സമ്മാനം (8000/-)

AN 586813  AO 586813
AP 586813  AS 586813
AT 586813  AU 586813
AV 586813  AW 586813
AX 586813  AY 586813  AZ 586813

രണ്ടാം സമ്മാനം (5 ലക്ഷം)

AS 539229

മൂന്നാം സമ്മാനം (1 ലക്ഷം)

AN 500471
AO 900466
AP 843019
AR 439674
AS 264625
AT 698092
AU 761004
AV 294245
AW 647203
AX 553932
AY 961887
AZ 796733

നാലാം സമ്മാനം (5000/-)

0104  0234  2302  2353  2493  2975  3673  4544  4781  4786  4840  5491  6091  7538  8106  8623  8635  9638

അഞ്ചാം സമ്മാനം (2000/-)

2988  3193  3400  4205  5288  8200  8260

ആറാം സമ്മാനം (1000/-)

0277  0798  1930  2306  3287  3369  3404  3882  4443  4648  5345  5395  5536  5706  5874  5880  6106  6185  6943  6999  7352  8121  8877  9357  9584  9857

ഏഴാം സമ്മാനം (500/-)

2953  5669  8752  5597  8420  4709  3861  4379  0849  1011  3317  4006  6347  5834  4354  7827  8982  9475  3708  3275  6528  3739  4944  4177  9017  5128  5167  4850  1354  7962  7796  7811  8178  2802  6290  0053  0959  1203  6438  9886  2653  1944  6040  0186  5911  4304  3703  6858  2925  2867  0586  8457  9537  7937  2807  2801  5265  4121  7353  5549  8762  8464  0471  3928  0673  2918  3717  4313  7617  4006  1737  2148  7897

എട്ടാം സമ്മാനം (100/-)

8471  9492  0003  3677  5950  9996  0831  3355  6625  4800  1251  6354  7535  4734  7289  0136  8820  9395  2958  2749  9124  6714  4367  2343  1861  7469  1182  8154  7745  8428  6814  1812  0273  4077  6101  8070  2514  7633  0590  4017  7903  1894  4530  6995  7682  3892  5470  1298  4362  5177  8177  6341  6397  7517  2668  0250  6050  2307  9680  1810  5779  6556  6312  2701  9278  6170  8159  9223  7122  3613  1502  7112  2118  6267  0143  2190  9071  1870  4529  9189  7096  0879  7375  8535  9002  5349  3649  9826  6695  6137  9870  9862  9174  4991  6426  8965  5563  3252  1154  5538  8335  7776  5862  1208  7900  4080  4733  7562  3951  9057  8442  4677  2731  8198  2666  7762  2934  9186  7048  2272  3747  3531  4194

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News