Kerala Lottery Result 2023: 70 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാണ്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Nirmal NR-336 Lottery Results: 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 03:59 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result 2023: 70 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാണ്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Result 2023 Nirmal NR-336 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 336 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NC 710702 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം NC 433973 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Nipah Virus: നിപ്പ വീണ്ടും എത്തുമോ? സാധ്യത പരിശോധനയ്ക്ക് വിദ​ഗ്ധ സംഘം കോഴിക്കോട്

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

NC 710702

സമാശ്വാസ സമ്മാനം (8000/-)

NA 710702  NB 710702
ND 710702  NE 710702
NF 710702  NG 710702
NH 710702  NJ 710702
NK 710702  NL 710702  NM 710702

രണ്ടാം സമ്മാനം (10 ലക്ഷം)

NC 433973

മൂന്നാം സമ്മാനം (1 ലക്ഷം)

NA 678651
NB 989742
NC 191954
ND 396415
NE 806289
NF 872869
NG 610735
NH 268184
NJ 113129
NK 642514
NL 175436
NM 873445

നാലാം സമ്മാനം (5000/-)

1478  1867  2074  2617  2655  4310  4500  4600  5381  5845  7271  7489  7561  7627  7671  7747  8771  9922

അഞ്ചാം സമ്മാനം (1000/-)

0424  0660  0764  1177  1185  1237  1346  1705  2666  3075  3546  4082  4595  4721  4734  5181  5219  5420  5447  5703  6137  6334  6730  6754  6990  7274  7383  7416  7585  7862  7914  8728  9093  9405  9572  9875

ആറാം സമ്മാനം (500/-)

0154  0192  0442  0600  0878  0943  1145  1181  1265  1448  1504  1694  1970  2080  2205  2226  2230  2419  2476  2897  3160  3223  3255  3299  3454  3607  3637  3643  3658  3739  4326  4554  4606  4795  4866  4913  4917  4939  5018  5233  5244  5567  5667  5771  5871  6003  6279  6367  6703  7091  7096  7305  7492  7631  7649  7839  7849  7870  8123  8269  8317  8404  8434  8565  8613  8878  9171  9238  9261  9490  9609  9633  9672  9745  9765  9843  9893  9909  9955

ഏഴാം സമ്മാനം (100/-)

8884  3243  1660  5931  9157  2768  7557  4089  3990  8217  0553  4196  1939  7842  7302  3130  4454  0101  6236  9059  9643  8463  3046  9917  7398  0948  9913  9760  1609  2558  3212  3050  1123  5439  0816  2642  3175  4210  8367  1596  4499  9453  0714  3089  7751  8651  7544  4125  2951  6959  1193  8561  2782  0604

നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News