Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? നിർമൽ NR 380 ഭാ​ഗ്യക്കുറി ഫലം

സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ലഭ്യമാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : May 17, 2024, 04:01 PM IST
  • NB 432775 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും.
Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? നിർമൽ NR 380 ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ എൻആർ 380 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. NB 432775 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (70 Lakhs)

NB 432775

സമാശ്വാസ സമ്മാനം (8000)

NA 432775  NC 432775
ND 432775  NE 432775
NF 432775  NG 432775
NH 432775  NJ 432775
NK 432775  NL 432775  NM 432775

രണ്ടാം സമ്മാനം [10 Lakhs]

NG 222537

മൂന്നാം സമ്മാനം [1 Lakh]

NA 955807
NB 550957
NC 522814
ND 909345
NE 219099
NF 369714
NG 917901
NH 100275
NJ 281475
NK 571179
NL 570349
NM 214022

നാലാം സമ്മാനം (5,000/-)

0327  1213  1321  3408  3536  3596  4548  4857  4923  6798  6805  7127  7146  7651  8679  8843  8959  9922

അഞ്ചാം സമ്മാനം (1,000/-)

0304  0363  0386  0938  1626  1807  1938  1992  2052  2065  2802  2909  3799  3854  3916  4190  4317  4406  4750  4897  4941  5315  5492  6007  6297  6443  6686  6902  7195  7664  7748  8111  8144  9336  9768  9985

ആറാം സമ്മാനം (500/-)

0112  0264  0275  0342  1034  1373  1381  1393  1439  1475  1496  1508  1546  1637  1811  1815  1830  2292  2449  2585  2688  2693  2768  2924  3024  3117  3130  3162  3212  3681  3881  4069  4308  4329  4496  4542  4584  4842  5016  5184  5212  5345  5387  5588  5632  5653  5796  5861  5862  6012  6082  6107  6245  6316  6372  6374  6404  6411  6530  6558  6814  6910  6959  7001  7020  7175  7180  7322  7407  7548  7844  7947  8022  8080  8437  8868  9207  9365  9641

ഏഴാം സമ്മാനം (100)

1966  7994  1693  8722  1088  2355  8207  2000  0985  8880  0776  4740  0164  4903  2615  2654  5170  5316  9152  3335  6658  4711  4365  6179  8484  6546  2659  3105  2161  0356  0910  5453  2664  7807  5331  7803  7904  1284  9961  0822  6552  7114  7321  2024  6813  5980  3028  4885  0595  2907  5527  7129  0300  3122  1709  9796  9580  0105  8356  8815  7127  9496  7898  4502  5998  4477  2576  4591  3699  5754  2565  2123  2940  9671  6580  5285  2591  8911  7402  6912  8644  0917  9027  6340  4660  5230  6172  9785  7558  3613  0037  6015  7228  2225  7942  9208  5274  3266  4793  2349  5501  6635  2479  2381  9451  4106  3269  9893  5923  9905  7276  5651  2081  5079  4631  4625  7860  7527  1538

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News