Kerala Lottery Result 23 October 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 03:54 PM IST
  • 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result 23 October 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Result 2023 Win-Win W-740 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 23) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Puthur zoological park: ഉദ്ഘാടനത്തിന് മുമ്പേ താരമായി സുവോളജിക്കല്‍ പാര്‍ക്ക്; സന്ദര്‍ശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകള്‍

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WD 824552

സമാശ്വാസ സമ്മാനം (8000/-)

WA 824552  WB 824552
WC 824552  WE 824552
WF 824552  WG 824552
WH 824552  WJ 824552
WK 824552  WL 824552  WM 824552

രണ്ടാം സമ്മാനം (5 ലക്ഷം)

WH 146726

മൂന്നാം സമ്മാനം (1 ലക്ഷം)

WA 775273
WB 176264
WC 967439
WD 374537
WE 466725
WF 232547
WG 532239
WH 225095
WJ 609257
WK 564308
WL 913917
WM 566736

നാലാം സമ്മാനം (5000/-)

0380  1417  1628  2124  2357  2887  2954  3086  3908  4984  5289  5601  6348  6418  7334 9532  7708  9942

അഞ്ചാം സമ്മാനം (2000/-)

0511  0788  3378  4609  4971  8089  8229  8363  9085  9636

ആറാം സമ്മാനം (1000/-)

0188  0868  1407  4843  5260  5280  5735  6143  6328  8513  9173  9236  9732  9961

ഏഴാം സമ്മാനം (500/-)

0120  0374  0453  0480  0548  0952  1012  1024  1140  1275  1576  1599  1716  1737  1770  1893  1922  2157  2352  2502  2582  2751  2812  2965  3085  3092  3296  3345  3399  3456  3528  3823  3893  3991  4124  4194  4650  4893  4962  5029  5078  5079  5085  5188  5212  5317  5334  5633  5767  5833  5869  6118  6169  6217  6319  6335  6360  6416  6453  6548  6554  6883  6886  6930  7091  7198  7264  7266  7355  7443  7524  8135  8539  8576  8858  8918  8949  9140  9295  9521  9855  9915

എട്ടാം സമ്മാനം (100/-)

3925  7987  2478  3343  1582  6153  7146  9546  5678  1224  6194  9378  1477  5032  4548  5919  0047  6167  7535  4936  2953  0998  3680  6074  2244  4999  8133  6475  5412  9967  6044  3498  2576  7365  3832  7487  4646  9185  9358  2272  5512  3095  9634  5509  2185  3346  8217  2528  6332  0531  2838  1413  6858  0189  7257  8408  5376  7206  0766  8025  8280  7111  2138  1547  7802  4960  4511  2395  3824  4377  5880  9063  1111  6755  6301  5811  3955  2245  7720  6656  5810  8440  4305  6980  2294  4707  7767  3466  5698

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News