Kerala Lottery Result Today: ലക്ഷാധിപതിയാകാൻ ഒരുങ്ങിക്കോളൂ...! സ്ത്രീ ശക്തി SS 429 ലോട്ടറി ഫലം പുറത്ത്

Sthree Sakthi Lottery Result: ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലൂടെ 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.  

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 04:56 PM IST
  • തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരള സംസ്ഥാനത്തിന് 7 ആഴ്ച്ചയിലേക്ക് 7 ലോട്ടറികളാണ് ഉള്ളത്.
Kerala Lottery Result Today: ലക്ഷാധിപതിയാകാൻ ഒരുങ്ങിക്കോളൂ...! സ്ത്രീ ശക്തി SS 429 ലോട്ടറി ഫലം പുറത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ആഴ്ച്ചയിലേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: Minister Veena George: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ്; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

 

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SK 942404. SE 458563 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം: SK 942404 (75 ലക്ഷം)

സമാശ്വാസ സമ്മാനം:

SA 942404  SB 942404
SC 942404  SD 942404
SE 942404  SF 942404
SG 942404  SH 942404
SJ 942404  SL 942404  SM 942404

രണ്ടാം സമ്മാനം: SE 458563 (10 ലക്ഷം)

മൂന്നാം സമ്മാനം: 5000

0317  0984  1131  1697  1933  2333  3043  3250  3703  3746  4375  4461  4598  5845  6467  6990  7391  9391

നാലാം സമ്മാനം: 2,000 രൂപ

1403  1659  2120  6487  7140  7506  7572  7663  8058  8544

അഞ്ചാം സമ്മാനം: 1,000 രൂപ

0481  1416  2592  3862  4364  4688  4719  4907  5414  5493  5498  6029  6042  6059  6073  6943  7349  8111  8811  9539

ആറാം സമ്മാനം: 500 രൂപ

0065  0352  0457  1054  1478  1512  1661  1882  1976  2080  2219  2347  3289  3552  3755  3913  4097  4372  4380  4807  4854  5113  5457  5517  6071  6082  6384  6452  6574  6797  6890  6902  6914  7013  7074  7332  7479  7746  7829  8239  8267  8847  8854  8902  8927  8952  9203  9648  9797  9915  9928  9940

ഏഴാം സമ്മാനം: 200 രൂപ

0037  0093  0781  1029  1918  2179  2282  2328  2576  2647  3109  3136  3152  3371  3480  3555  3839  3871  3948  4484  4537  4964  5190  5256  5286  5998  6204  6216  6382  7338  7480  7486  7612  7699  7893  7985  8152  8202  8280  8358  8637  8970  9734  9878  9889

എട്ടാം സമ്മാനം: 100 രൂപ

0098  0216  0243  0278  0332  0449  0690  0821  0881  0899  0944  1165  1224  1418  1445  1486  1596  1634  1658  1743  1753  1794  1883  1892  1898  1905  2090  2115  2151  2190  2413  2496  2636  2695  2720  2939  2949  3050  3056  3121  3225  3301  3400  3923  4029  4095  4140  4198  4214  4284  4286  4389  4528  4571  4582  4595  4650  4769  4905  4947  4984  5015  5031  5162  5194  5254  5415  5496  5554  5674  5716  5750  5932  5949  5991  6199  6210  6366  6376  6492  6511  6518  6580  6728  6866  6876  6994  7159  7266  7274  7395  7693  7759  7769  7851  8145  8156  8220  8255  8404  8465  8621  8752  8757  8796  8851  8916  8989  9004  9048  9092  9118  9150  9159  9217  9263  9325  9329  9488  9517  9631  9674  9690  9737  9824  9934

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News