Kerala Lottery result today 06.08.2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലിയെ അറിയണ്ടേ? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 04:04 PM IST
  • അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
  • 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും.
  • 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.
Kerala Lottery result today 06.08.2023: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലിയെ അറിയണ്ടേ? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. AJ 523562 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് AC 542089 എന്ന നമ്പരിനാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

Also Read: Oommen Chandy: ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനം; നാളെ തുടക്കം

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AJ 523562

സമാശ്വാസ സമ്മാനം (8000/-)

AA 523562  AB 523562
AC 523562  AD 523562
AE 523562  AF 523562
AG 523562  AH 523562
AK 523562  AL 523562  AM 523562

രണ്ടാം സമ്മാനം (5 ലക്ഷം)

AC 542089

മൂന്നാം സമ്മാനം (1 ലക്ഷം)

AA 970639
AB 204443
AC 255830
AD 864500
AE 129636
AF 954749
AG 557705
AH 610563
AJ 409696
AK 599488
AL 324142
AM 269099

നാലാം സമ്മാനം (5000/-)

0125  0414  1700  2000  2280  2351  2594  4306  4382  6674  7469  7981  8150  8434  9284  9374  9593  9902

അഞ്ചാം സമ്മാനം (2000/-)

0070  0504  1795  2886  3076  5239  5284

​ആറാം സമ്മാനം (1000/-)

0026  0695  1550  2162  2468  2730  2793  2841  2867  3024  3125  4369  4645  4887  4940  4977  5109  6033  6050  6323  7099  7119  7618  8008  8481  9029

ഏഴാം സമ്മാനം (500/-)

0165  0459  0583  0616  0650  0724  0727  0779  1091  1216  1246  1401  1488  1619  2567  2568  2598  2660  2898  2900  2915  2988  3039  3064  3153  3253  3445  3512  3523  3574  3956  4055  4319  4594  4875  5466  5568  5654  5770  5851  6306  6408  6410  6434  6614  6659  7056  7146  7338  7350  8126  8343  8418  8530  8634  8651  8766  8855  8860  8873  8922  8944  9099  9147  9165  9221  9251  9399  9404  9627  9871  9883

എട്ടാം സമ്മാനം (100/-)

0011  0057  0062  0244  0282  0307  0377  0379  0571  0689  0761  0912  1099  1248  1339  1553  1777  1853  1892  1986  2060  2132  2218  2295  2382  2402  2552  2556  2630  2661  2695  2749  2810  2832  2833  2861  2967  3025  3047  3089  3229  3282  3313  3406  3416  3515  3745  3877  3922  4015  4036  4038  4327  4386  4552  4720  4792  4934  5012  5147  5417  5541  5554  5732  5788  5814  5835  5957  5996  6077  6129  6139  6145  6146  6147  6155  6164  6316  6331  6365  6556  6718  6800  6815  6818  6866  6883  6962  7047  7129  7137  7180  7196  7236  7293  7352  7490  7501  7526  7536  7652  7666  7676  7725  7809  7814  7828  7968  8052  8357  8527  8531  8724  8996  9050  9065  9101  9180  9302  9423  9630  9689  9706

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News