Kerala Lottery Result Today: ഫിഫ്റ്റി ഫിഫ്റ്റി അടിച്ച ആ ഭാ​ഗ്യവാൻ നിങ്ങളാണോ? ഭാ​ഗ്യക്കുറി ഫലം പുറത്ത്

സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 03:54 PM IST
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
  • അതിൽ ബുധനാഴ്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി.
Kerala Lottery Result Today: ഫിഫ്റ്റി ഫിഫ്റ്റി അടിച്ച ആ ഭാ​ഗ്യവാൻ നിങ്ങളാണോ? ഭാ​ഗ്യക്കുറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-103 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ബുധനാഴ്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FJ 230272 ആണ്. FB 221220 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

സമാശ്വാസ സമ്മാനം:  Rs. 8,000

FA 230272  FB 230272
FC 230272  FD 230272
FE 230272  FF 230272
FG 230272  FH 230272
FK 230272  FL 230272  FM 230272

മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0699  2999  3391  3440  3874  4037  4149  4580  5088  5183  5466  5721  5984  6206  6212  6428  6453  6827  6853  7272  7746  8062  9658
 
നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0178  1264  1486  3584  3908  4409  4820  4855  5236  6253  7274  9448
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0046  0460  1033  2518  2639  2878  2941  3177  3333  4018  4064  4300  4360  4556  4597  5177  6909  7483  7695  7925  8631  9239  9364  9394
 
ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0061  0070  0167  0170  0319  0378  0484  0502  0529  0575  0632  0693  0814  0835  1031  1165  1177  1283  1292  1310  1487  1632  1646  1650  1709  1743  1866  1881  2137  2166  2264  2294  2304  2472  2516  2555  2585  2812  2894  3217  3243  3373  3399  3576  3761  3899  3953  4003  4015  4130  4205  4377  4473  4596  4908  5118  5245  5268  5390  5441  5651  5663  5808  5853  5855  6080  6095  6412  6462  6709  6725  6833  6937  7093  7101  7333  7396  7414  7788  7985  8285  8377  8449  8478  8492  8537  8713  9078  9269  9272  9398  9510  9523  9600  9722  9980
 
ഏഴാം സമ്മാനം: 100

ടിക്കറ്റ് നമ്പർ: 8418  5332  5843  6102  5293  3187  4490  4125  2299  1581  9122  3090  2924  7266  9979  3439  0897  1636  6647  4218  1561  0997  2427  1132  1229  7970  9083  9831  1968  9380  0239  9119  2776  8885  6434  6746  4173  3835  0882  9582  5995  1591  2356  9752  6268  6223  3356  2450  4847  4870  3305  5212  3138  8621  4233  9709  4553  3293  7079  3651  7785  1876  3188  2380  7362  8690  2654  8238  8538  8275  7947  8207  9515   2171  5600  7597  2822  4892  8233  0078  3044  6294  0242  0459  9934  4266 99864  3785  5484  5283

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News