Kerala Lottery Result: 75 ലക്ഷം കിട്ടിയ ഭാ​ഗ്യശാലി ആര്? വിന്‍ വിന്‍ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2024, 04:22 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Kerala Lottery Result: 75 ലക്ഷം കിട്ടിയ ഭാ​ഗ്യശാലി ആര്? വിന്‍ വിന്‍ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-778 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില. 

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: CM Pinarayi Vijayan: ‌സാധ്യമായതെല്ലാം ചെയ്തു, ജോയിയുടെ മരണം ഏറെ ദുഃഖകരം; അനുശോചിച്ച് മുഖ്യമന്ത്രി

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WK 114832

സമാശ്വാസ സമ്മാനം (8000/-)

WA 114832  WB 114832
WC 114832  WD 114832
WE 114832  WF 114832
WG 114832  WH 114832
WJ 114832  WL 114832  WM 114832

രണ്ടാം സമ്മാനം (5 ലക്ഷം)

WL 122318

മൂന്നാം സമ്മാനം (1 ലക്ഷം)

WA 741522
WB 526432
WC 278064
WD 524389
WE 856668
WF 940461
WG 535966
WH 912220
WJ 459477
WK 476192
WL 587978
WM 289133

നാലാം സമ്മാനം (5000/-)

0368  1747  3587  4152  4511  4955  5052  5125  5562  6232  6466  6710  7625  7799  7895  7996  8383  9553

അഞ്ചാം സമ്മാനം (2000/-)

0165  0596  2238  3225  3589  4783  6349  8402  9181  9279

ആറാം സമ്മാനം (1000/-)

1261  2975  4103  4210  4385  4505  4880  5217  5820  6645  6870  7707  8528  8763

ഏഴാം സമ്മാനം (500/-)

0532  7503  0426  8312  4604  5293  8830  3700  8502  5963  9005  5458  0097  6617  4020  6192  5580  7941  9757  7259  8594  0402  8064  1832  9820  9931  5489  2297  8825  3027  5110  7402  5445  5170  0357  4918  0024  7202  3326  9840  2069  8543  4756  3400  9448  3503  1262  1212  4072  4753  7085  3917  2851  2032  1769  8006  9219  8121  2942  4117  8732  8141  4277  7887  8818  1976  0342  1415  4586  7889  6211  7979

എട്ടാം സമ്മാനം (100/-)

0141  0198  0441  0493  0520  0581  0651  0676  0782  0890  0945  0949  1024  1075  1082  1311  1324  1378  1510  1552  1581  1584  1594  1700  2010  2018  2102  2103  2140  2155  2258  2435  2510  2575  2676  2760  2767  2860  2868  2992  3011  3021  3129  3138  3157  3311  3370  3378  3480  3492  3504  3509  3679  3704  3916  4019  4027  4110  4231  4251  4320  4422  4476  4547  4563  4601  4647  4676  4692  4823  4828  4830  5000  5305  5350  5432  5444  5456  5468  5544  5623  5624  5840  6034  6062  6086  6305  6316  6579  6581  6611  6668  6760  7011  7179  7270  7290  7307  7508  7547  7592  7865  7898  7949  8067  8086  8188  8275  8366  8525  8557  8588  8620  8835  8881  8908  9066  9097  9195  9232  9289  9548  9551  9765  9777

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News