Kerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

Written by - Zee Malayalam News Desk | Last Updated : Jul 16, 2024, 04:00 PM IST
  • സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SN 949878 ആണ്.
  • SX 272435 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
Kerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-424 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SN 949878 ആണ്. SX 272435 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം:  75 ലക്ഷം രൂപ 
 
ടിക്കറ്റ് നമ്പർ: SN 949878

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: SO 949878  SP 949878
SR 949878  SS 949878
ST 949878  SU 949878
SV 949878  SW 949878
SX 949878  SY 949878  SZ 949878
 
രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: SX 272435 
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0260  1014  2122  2299  3146  4029  4574  4816  6841  6922  7127  7153  7443  7840  8040  8816  9390  9543
 
നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 2320  3046  4375  4833  5407  5572  5828  6269  7103  9583

അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 9139  9619  9600  9122  1389  3185  4185  2457  6833   3271  6579  8897  6028  5276  6399  9532  9248  8995  1646  8119

ആറാം സമ്മാനം: 0168  0590  0715  0806  1347  1570  1740  2019  2045  2318  2823  2880  2963  3035  3314  3564  3650  3768  3787  3846  3869  4179  4321  4516  4582  4773  5052  5121  5411  5545  5565  5682  5920  5969  6425  6601  6887  7012  7719  7830  7873  7963  8009  8500  9078  9216  9363  9554  9676  9722  9898  9974

ഏഴാം സമ്മാനം: 0249  0658  0700  0794  1392  1865  1943  2291  2315  2486  2971  3154  3184  3224  3275  3292  3556  3783  4005  4246  4255  4333  4336  4385  4386  4661  4666  4816  5848  5913  6238  6302  6553  6591  6744  6857  7007  7344  9039  9171  9277  9299  9387  9517  9696

എട്ടാം സമ്മാനം: 4106  4312  2725  3806  7493  3950  7192  8846  9826  8251  4082  7263  6243  3190  4633  3577  2114  8290  4922  2253  0887  8223  5827  4514  4711  2026  8776  9362  1341  9857  5032  2123  0207  2467  0905  0914  1812  9941  4349  0796  2395  2114  6433  2848  4898  7241  8100  4978  0264  6016  2343  3615  8198  4703  1487  5919  0536  7747  4389  2570  2173  4061  4364  9922  4789  6548  8262  5726  0089  2758  1109

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News