Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കോഴിക്കോട്ടും കണ്ണൂരും റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ടും

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട്, കാസർകോട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കോഴിക്കോട്ടും കണ്ണൂരും റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ടും
Image Credit: Kerala Rain | (Photo: Zee news)

About the Author