KERALA LOTTERY RESULT 2023 Live: 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്? നിർമ്മൽ NR 334 ലോട്ടറി ഫലം പ്രഖ്യാപിച്ചു

KERALA LOTTERY RESULT 2023, 23rd June 2023: നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 03:16 PM IST
Live Blog

Kerala Lottery Result 2023 Live Result, 23rd June 2023, keralalotteries.com: NR 334 നിർമ്മൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഭാഗ്യശാലിയ്ക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

23 June, 2023

  • 15:15 PM

    Lottery Result 2023 Live Result, 23rd June 2023: മൂന്നാം സമ്മാനമായ 1,00,000 രൂപയ്ക്ക് അർഹമായ ടിക്കറ്റുകൾ ചുവടെ: 

    NA 725545,
    NB 683015,
    NC 916622
    ND 270922
    NE 123988
    NF 326132
    NG 327108
    NH 197700
    NJ 813025
    NK 904723
    NL 179296

  • 15:15 PM

    Lottery Result 2023 Live Result, 23rd June 2023: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ NE 919463 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. 

  • 15:00 PM

    Lottery Result 2023 Live Result, 23rd June 2023: NE 375528 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 14:45 PM

    Lottery Result 2023 Live Result, 23rd June 2023: നിർമ്മൽ NR 334 ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും. 

  • 14:30 PM

    Lottery Result 2023 Live Result, 23rd June 2023: ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്. 

     

  • 13:30 PM

    Lottery Result 2023 Live Result, 23rd June 2023: വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂര്‍ണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. 

     

  • 13:15 PM

    Lottery Result 2023 Live Result, 23rd June 2023: ലോട്ടറി ഫലത്തിന്റെ പൂര്‍ണ രൂപം ഓണ്‍ലൈനിലൂടെ അറിയാം.

     

  • 12:45 PM

    Lottery Result 2023 Live Result, 23rd June 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • 12:45 PM

    Lottery Result 2023 Live Result, 23rd June 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 12:30 PM

    Lottery Result 2023 Live Result, 23rd June 2023: നിർമ്മൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

     

  • 12:15 PM

    Lottery Result 2023 Live Result, 23rd June 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • 12:00 PM

    Lottery Result 2023 Live Result, 23rd June 2023: 10 ലക്ഷം രൂപയാണ് നിർമ്മൽ ലോട്ടറിയുടെ രണ്ടാം സമ്മാനം 

     

  • 11:45 AM

    Lottery Result 2023 Live Result, 23rd June 2023: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമ്മൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

  • 11:30 AM

    Kerala Lottery Result 2023 Live Result, 23rd June 2023, keralalotteries.com: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • 10:45 AM

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

     

Trending News