80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നറുക്കെടുപ്പ് നടക്കും.
കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടക്കും.
80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നറുക്കെടുപ്പ് നടക്കും.
അഞ്ചാം സമ്മാനം 2,000 രൂപ
1789 2499 2711 5071 6442 6614 6866 7189 7831 9722
നാലാം സമ്മാനം 5,000 രൂപ
0274 0536 0673 0951 1249 1296 2545 2704 3190 3226 3768 4552 5140 5503 6787 6843 7099 9724
സമാശ്വാസ സമ്മാനം 8,000 രൂപ
കെഎൻ 409399 കെഒ 409399
കെപി 409399 കെആർ 409399
കെഎസ് 409399 കെയു 409399
കെവി 409399 കെഡബ്ല്യു 409399
കെഎക്സ് 409399 കെവൈ 409399 കെഇസെഡ് 409399
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
കെഎൻ 819764
കെഒ 173878
കെപി 367077
കെആർ 360591
കെഎസ് 967140
കെടി 308220
കെയു 815415
കെവി 600071
കെഡബ്ല്യു 976345
കെഎക്സ് 529683
കെവൈ 778559
കെഇഡെസ് 651707
രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ- കെഡബ്ല്യു 994496
ഒന്നാം സമ്മാനം 80 ലക്ഷം രൂപ- കെടി 409399
5000 രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടകളിൽ നിന്ന് തുക കൈപ്പറ്റാം. സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്.
ഒന്നിലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് ലോട്ടറി ടിക്കറ്റ് പുറത്തിറക്കുന്നത്. ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാനാകും. അതിനാൽ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക.
വിജയികൾക്ക് തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ നിന്ന് നേരിട്ട് സമ്മാനങ്ങൾ ക്ലെയിം ചെയ്യാൻ 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സമ്മാനത്തുക ക്ലെയിം ചെയ്യുന്നതിന്, വിജയികൾ ഒറിജിനൽ ടിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തി ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെ ഹാജരാക്കേണ്ടതാണ്.
കേരള കാരുണ്യ കെആർ 649 ഭാഗ്യക്കുറി ഫലങ്ങൾ പരിശോധിക്കുന്നതിന് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കാരുണ്യ കെആർ-649 ലോട്ടറി സമ്മാനത്തുകയുടെ വിവരങ്ങൾ
ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
രണ്ടാം സമ്മാനം: അഞ്ച് ലക്ഷം രൂപ
മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ