Kerala Lottery result today 21.07.2023 Nirmal NR 338 lottery result | Kerala Lottery result 21 July 2023: 70 ലക്ഷം നിങ്ങള്‍ക്കാണോ? നിര്‍മല്‍ NR 338 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Results Friday 21-07-2023 Live: നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് നടക്കും. ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 03:17 PM IST
Live Blog

Kerala Lottery Result today Live Result, 21st July 2023: വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും പ്രസിദ്ധീകരിക്കും.

21 July, 2023

  • 15:15 PM

    Kerala Lottery Result 2023 Live Result, 21st July 2023: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ചുവടെ - 

    NA 189418
    NB 122000
    NC 930772
    ND 583971
    NE 410556
    NF 912624
    NG 990005
    NH 124885
    NJ 687479
    NK 311537
    NL 466107
    NM 140654

  • 15:15 PM

    Kerala Lottery Result 2023 Live Result, 21st July 2023: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ NH 928520 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

  • 15:15 PM

    Kerala Lottery Result 2023 Live Result, 21st July 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ - 

    NA 737184  NB 737184
    NC 737184  NE 737184
    NF 737184  NG 737184
    NH 737184  NJ 737184
    NK 737184  NL 737184  
    NM 737184

     

  • 15:15 PM

    Kerala Lottery Result 2023 Live Result, 21st July 2023: ND 737184 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • 15:00 PM

    നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു.

  • 14:45 PM

    Kerala Lottery Result 2023 Live Result, 21st July 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 14:00 PM

    Kerala Lottery Result 2023 Live Result, 21st July 2023: നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

     

  • 13:30 PM

    Kerala Lottery Result 2023 Live Result, 21st July 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • 12:30 PM

    Kerala Lottery Result 2023 Live Result, 21st July 2023: 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം 

     

  • 12:15 PM

    Kerala Lottery Result 2023 Live Result, 21st July 2023: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

  • 12:00 PM

    Kerala Lottery Result 2023 Live Result, 21st July 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

  • 11:45 AM

    Kerala Lottery Result 2023 Live Result, 21st July 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

Trending News