Kerala Lottery Result Live : ആരാണ് ആ ഭാഗ്യവാൻ? 70 ലക്ഷം രൂപ സമ്മാനം, നിർമൽ ഭാഗ്യക്കുറി ഫലം ഇങ്ങനെ

Kerala Lottery Nirmal NR 337 Result Live Updates : ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ നിർമൽ ഭാഗ്യക്കുറിയുടെ ഭാഗ്യശാലികളെ അറിയാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 03:18 PM IST
Live Blog

Kerala Lottery Result 14 July 2023 Live Updates : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ ആഴ്ചയിലെ നിർമൽ ലോട്ടറി ഫലം ഇന്നറിയാം. നിർമൽ ഭാഗ്യക്കുറിയുടെ എൻആർ-337 ലോട്ടറി ശ്രേണിയുടെ ഫലമാണ് ഇന്ന് പുറത്ത് വിടുക. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ആഴ്ചകളിൽ എല്ലാ വെള്ളിയാഴ്ചകളിലാണ് നിർമൽ ഭാഗ്യക്കുറി ഫലം പുറത്ത് വിടുക. ലോട്ടറി ഫലത്തിന്റെ വിശദാശംങ്ങൾ ചുവടെ: 

 

14 July, 2023

  • 15:15 PM

    ഒരു ലക്ഷം രൂപ ലഭിക്കുന്ന മൂന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലികൾ -

    NN 725300
    NO 652714
    NP 815778
    NR 274343
    NS 214696
    NT 499316
    NU 618275
    NV 115663
    NW 844952
    NX 547406
    NY 445942
    NZ 629481

  • 15:15 PM

    പത്ത് ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം - NS 306252

  • 15:15 PM

    ഈ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും - NN 409163
    NP 409163
    NR 409163
    NS 409163
    NT 409163
    NU 409163
    NV 409163
    NW 409163
    NX 409163
    NY 409163
    NZ 409163

    8,000 രൂപയാണ് സമാശ്വാസ സമ്മാനം

  • 15:15 PM

    ഒന്നാം സമ്മാനം - NO 409163

  • 15:15 PM

    Kerala Lottery Result: നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • 15:00 PM

    നിർമൽ ഭാഗ്യക്കുറി ഫലം ഉടൻ

  • 13:45 PM

    5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ച് വാങ്ങാവുന്നതാണ്. അതിന് മുകളിലുള്ള ലോട്ടറി സമ്മാനങ്ങൾ ബാങ്കിനെയോ, ലോട്ടറി വകുപ്പിന്റെ ഓഫീസുകളെയോ സമീപിക്കേണ്ടതാണ്.

  • 13:45 PM

    Kerala Lottery Result : ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം

  • 13:45 PM

    Kerala Lottery Result : പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം

  • 13:45 PM

    Kerala Lottery Result : ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്

  • 13:45 PM

    മൂന്ന് മണി മുതലാണ് നിർമൽ ഭാഗ്യക്കുറി ഫലം പുറത്ത് വരുക

Trending News