അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി

അരൂരില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ബൈക്കിലെത്തിയ യുവതി കായലിലേക്ക് ചാടി.

Updated: Mar 8, 2018, 07:03 PM IST
അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി

അരൂര്‍: അരൂരില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ബൈക്കിലെത്തിയ യുവതി കായലിലേക്ക് ചാടി.

ഇവര്‍ കായലിലേക്ക് ചാടാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Updating... |