താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പെരുമ്പാവൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പറവൂര്‍, താലൂക്ക് ആശുപത്രി പിറവം, സാമൂഹികാരോഗ്യകേന്ദ്രം മാലിപ്പുറം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്.
CPM State Conference: സിപിഎം രൂപംകൊണ്ട ശേഷം വിഎസ് ഇല്ലാതെ ആദ്യ സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയിൽ ചേരും. 92 ന് ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം വിഎസ് ഉയർത്തിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചർച്ചകളെല്ലാം.
ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് (Transgender Activist) അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
ആക്രമണത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി നേരത്തെ പിടിയിലായ തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകളും സിസിടിവിയും പോലീസ് പരിശോധിക്കുകയായിരുന്നു.
Kizhakkambalam Violence: കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത.