ചേര്‍ത്തല: ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തങ്ങളെ ക്ഷണിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് ക്ഷണിച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.
'എന്‍ഡിഎ വിടണമെന്ന് പറയുന്ന കോടിയേരി ബിഡിജെഎസ് എങ്ങോട്ട് പോകണമെന്നും പറയണം. കോടിയേരി ക്ഷണിച്ചാല്‍ ബിഡിജെഎസ് ചര്‍ച്ച ചെയ്യും...' വെള്ളാപ്പള്ളി സൂചിപ്പിച്ചു.
Updating...