close

News WrapGet Handpicked Stories from our editors directly to your mailbox

bdjs

ജാതി പറയാതെ വോട്ട് കിട്ടില്ല!!

ജാതി പറയാതെ വോട്ട് കിട്ടില്ല!!

ബിജെപിയെ വിമര്‍ശിച്ച് സഖ്യ കക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 

Oct 18, 2019, 06:00 PM IST
ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി  സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 

Oct 9, 2019, 07:19 PM IST
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല: തുഷാര്‍ വെള്ളാപ്പള്ളി

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല: തുഷാര്‍ വെള്ളാപ്പള്ളി

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മാറിനിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ അതൃപ്തിയുണ്ട്.  

Oct 6, 2019, 03:56 PM IST
വയനാട്-പാക് വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ബിഡിജെഎസ്

വയനാട്-പാക് വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ബിഡിജെഎസ്

വയനാടിനെക്കുറിച്ച്‌ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ബിഡിജെഎസ്.

Apr 12, 2019, 02:49 PM IST
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ തൃശൂരില്‍

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ തൃശൂരില്‍

അവശേഷിച്ച രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഡിജെഎസ്.  

Mar 28, 2019, 12:47 PM IST
ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വയനാട്ടിലും തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വയനാട്ടിലും തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും

രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.  

Mar 26, 2019, 12:20 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപിയുമായി ധാരണ, ബി.ഡി.ജെ.എസ് 5 സീറ്റില്‍ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപിയുമായി ധാരണ, ബി.ഡി.ജെ.എസ് 5 സീറ്റില്‍ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്ത് ബിജെപി. ശബരിമല വിഷയത്തിലൂടെ നേടിയെടുത്ത ഹൈന്ദവ ഐക്യം വോട്ടാക്കി മാറ്റാനുള്ള കഠിന ശ്രമത്തിലാണ് പാര്‍ട്ടി.

Feb 16, 2019, 05:07 PM IST
വനിതാ മതിലിനെ വിമര്‍ശിച്ച് അൽഫോണ്‍സ് കണ്ണന്താനം

വനിതാ മതിലിനെ വിമര്‍ശിച്ച് അൽഫോണ്‍സ് കണ്ണന്താനം

ജനുവരി 1ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. സര്‍ക്കാര്‍ ചിലവിലല്ല മതില്‍ പണിയേണ്ടതെന്നും ഇത്തരമൊരു മതില്‍ കൊണ്ട് എന്താണ് ഗുണമെന്നും അദ്ദേഹം ചോദിച്ചു. 

Dec 28, 2018, 12:17 PM IST
കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ല; തുഷാര്‍ വെള്ളാപ്പള്ളി

കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ല; തുഷാര്‍ വെള്ളാപ്പള്ളി

ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നതാണ് കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. 

Dec 27, 2018, 11:31 AM IST
എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്‍റെ പൂര്‍ണ്ണ പിന്തുണ

എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്‍റെ പൂര്‍ണ്ണ പിന്തുണ

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

Oct 10, 2018, 10:12 AM IST
ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ബിഡിജെഎസ്

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ബിഡിജെഎസ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതായി സൂചന. 

Aug 6, 2018, 06:32 PM IST
ചെങ്ങന്നൂരില്‍ ബിഡിജെഎസിന്‍റെ വോട്ട് ബിജെപിക്ക്

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്‍റെ വോട്ട് ബിജെപിക്ക്

ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുതെന്ന് നേതൃത്വം പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

May 13, 2018, 03:37 PM IST
ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി

ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. 

May 5, 2018, 12:48 PM IST
എല്‍ഡിഎഫ് ക്ഷണിച്ചാല്‍ ചര്‍ച്ച; എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ്

എല്‍ഡിഎഫ് ക്ഷണിച്ചാല്‍ ചര്‍ച്ച; എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ്

കോടിയേരി ക്ഷണിച്ചാല്‍ ബിഡിജെഎസ് ചര്‍ച്ച ചെയ്യും...' വെള്ളാപ്പള്ളി സൂചിപ്പിച്ചു.

May 2, 2018, 03:22 PM IST
ചെങ്ങന്നൂരില്‍ നിസ്സഹകരണം, നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

ചെങ്ങന്നൂരില്‍ നിസ്സഹകരണം, നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമാകുന്നതുവരെ നിസ്സഹകരണം തുടരും

Apr 29, 2018, 04:32 PM IST
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്കുള്ള ബിഡിജെഎസ് പിന്തുണ പേരിനുമാത്രം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്കുള്ള ബിഡിജെഎസ് പിന്തുണ പേരിനുമാത്രം

യോഗം എടുത്ത തീരുമാനങ്ങള്‍ തിരുത്താതെയാണ് ചെങ്ങന്നൂരില്‍ ബിജെപിക്ക്‌ പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നത്. 

Apr 2, 2018, 08:08 PM IST
ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കും; മലക്കം മറിഞ്ഞ് മുരളീധരന്‍

ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കും; മലക്കം മറിഞ്ഞ് മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്നും ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി വി. മുരളീധരന്‍. പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്, അതുതന്നെയാണ് തന്റേയും നിലപാട്. മുരളീധരന്‍ അറിയിച്ചു.

Mar 20, 2018, 04:58 PM IST
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങന്നൂര്‍

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങന്നൂര്‍

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു.

Mar 15, 2018, 08:30 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി ബി.ഡി.ജെ.എസ്. ആലപ്പുഴയില്‍ നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബി.ഡി.ജെ.എസ്. നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. 

Mar 14, 2018, 04:43 PM IST
ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

ബി.ഡി.ജെ.എസുമായി സിപിഎം യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു‍.ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ഉണ്ടായ അത്തരമൊരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരുകാലത്തും സഹകരിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

Oct 6, 2017, 11:51 AM IST
ബി​ജെ​പി​-ബിഡിജെഎ​സ് കൂ​ട്ടു​കെ​ട്ടി​നെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ബി​ജെ​പി​-ബിഡിജെഎ​സ് കൂ​ട്ടു​കെ​ട്ടി​നെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വച്ചു ​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെയ്യാന്‍പോകുകയാണെന്ന് പരിഹസിച്ച് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഈ നടപടി തികച്ചും അ​നൗ​ചി​ത്യ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി-​ബിഡിജെഎ​സ് ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്കെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.

Oct 1, 2017, 01:12 PM IST
തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ബിജെപിയും സഖ്യകക്ഷിയായ ബി.ഡി.ജെ.എസും തമ്മിലുണ്ടായിരുന്ന തര്‍ക്കം സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. തല്‍ക്കാലം എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ബി.ഡി.ജെ.എസ് പിന്‍മാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ധാരണയായി.  ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. 

Sep 30, 2017, 05:41 PM IST
അമിത് ഷാ ഇന്ന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തും

അമിത് ഷാ ഇന്ന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തും

ബിജെപി അധ്യക്ഷന്‍ അമിത് ഷായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം കേരളത്തിലെ ബിജെപി -ബിഡിജെഎസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് തന്നെയാണ്. 

Sep 27, 2017, 11:31 AM IST
ഉടക്കി ബി.ഡി.ജെ.എസ്; എൻ.ഡി.എ സംസ്ഥാന നേതൃയോഗം ചേർത്തലയിൽ

ഉടക്കി ബി.ഡി.ജെ.എസ്; എൻ.ഡി.എ സംസ്ഥാന നേതൃയോഗം ചേർത്തലയിൽ

ഭാരത ധർമജന സേനയുമായുള്ള (ബി.ഡി.ജെ.എസ്) തർക്കത്തിനിടെ എൻ.ഡി.എ സംസ്ഥാനനേതൃയോഗം ചേർത്തലയിൽ ആരംഭിച്ചു. നേതൃത്വം തങ്ങളെ അവഗണിക്കുന്നുവെന്ന ബിഡിഡെഎസിന്റെ ആരോപണങ്ങളെ മയപ്പെടുത്തി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുകയാണ് യോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള രക്ഷായാത്രയും യോഗത്തിൽ ചർച്ചയാകും.

Aug 31, 2017, 12:44 PM IST
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ആവശ്യം ബിഡിജെഎസിന് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ആവശ്യം ബിഡിജെഎസിന് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Mar 20, 2017, 05:29 PM IST
എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

എന്‍.ഡി.എയുടെ കേരള ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു. രാജ്യ സഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍ . സി.കെ ജാനുവും രാജന്‍ ബാബുവുമാണ് കോ-കണ്‍വീനര്‍മാര്‍.

Sep 26, 2016, 05:02 PM IST
എൻ.ഡി.എ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളിക്ക്

എൻ.ഡി.എ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളിക്ക്

എന്‍.ഡി.എ കേരളഘടകത്തിന്‍റെ കണ്‍വീനറായി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നിയമിതനാവും.  ചെയർമാൻ സ്ഥാനം കുമ്മനം രാജശേഖരൻ വഹിക്കും. രാജീവ് ചന്ദ്രശേഖരൻ എം.പി വൈസ് ചെയർമാനായിരിക്കും. സി.കെ.ജാനു, രാജൻ ബാബു,വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാജൻ കണ്ണാട്ട് എന്നിവർ കോ-കൺവീനർമാരായിരിക്കും. 

Sep 26, 2016, 03:03 PM IST
ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് വെള്ളാപ്പള്ളി

ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് വെള്ളാപ്പള്ളി

സഖ്യകക്ഷിയായപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും ബിജെപി തനിക്കും ബിഡിജെഎസിനും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ നിരാശയുണ്ടെന്ന് എസ്‌എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

Sep 23, 2016, 01:42 PM IST