English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി
  • Lepoard Attack: കുടുംബത്തിനെ രക്ഷിക്കാൻ ഏതറ്റം വരെയും,പുള്ളിപ്പുലിയെ ​ഗൃഹനാഥൻ കഴുത്തു ഞെരിച്ചു കൊന്നു
  • Ravi Pujari Mumbai Police കസ്റ്റഡിയിൽ,കേസുകളുടെ എണ്ണം ഒരു ഡസനിലധികം, കൊച്ചിയിലെ ബ്യൂട്ടിപാർലർ മയക്കുമരുന്ന് കേസിലും പ്രതി
  • Nirav Modi യെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ നിർദേശം
  • Malayalam
  • LDF

LDF News

NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും  വിരാമം
Kerala NCP Feb 14, 2021, 12:59 PM IST
NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം
പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് മാണി.സി.കാപ്പൻ എൽ.ഡി.എഫിൽ നിന്ന് വിടാൻ കാരണം. 
Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen
Kerala Assembly Election Feb 13, 2021, 02:29 PM IST
Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen
പാലായ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകും
NCPക്ക്  LDF വിടാനാകുമോ, എ.കെ ശശീന്ദ്രൻ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യതയെന്ന് സൂചന, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ
Kerala NCP Feb 12, 2021, 08:50 AM IST
NCPക്ക് LDF വിടാനാകുമോ, എ.കെ ശശീന്ദ്രൻ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യതയെന്ന് സൂചന, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ
എൻ.സി.പി മുന്നണി വിടുന്നത് സംസ്ഥാന നേതൃത്വത്തോട് ചർച്ച ചെയ്യാതെ എടുത്ത തീരുമാനമെന്നാണ് ആക്ഷേപം
Kerala Assembly Election 2021: സംസ്ഥാനത്ത് ഭരണമാറ്റം, ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കും,  PK Kunhalikutty
PK Kunhalikutty Feb 11, 2021, 06:39 PM IST
Kerala Assembly Election 2021: സംസ്ഥാനത്ത് ഭരണമാറ്റം, ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കും, PK Kunhalikutty
  വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty).
Pala Seat Controversy: Mani C Kappan നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് Ramesh Chennithala
Mani C Kappan Feb 10, 2021, 11:11 AM IST
Pala Seat Controversy: Mani C Kappan നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് Ramesh Chennithala
പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.      
Mani C Kappen യു.ഡി.എഫിലേക്ക്, ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തിയ ശേഷം തീരുമാനമെന്ന് സൂചന
Mani C Kappen Feb 9, 2021, 09:58 AM IST
Mani C Kappen യു.ഡി.എഫിലേക്ക്, ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തിയ ശേഷം തീരുമാനമെന്ന് സൂചന
. ശനി, ഞായർ ദിവസങ്ങളിൽ രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്ബോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യു,ഡി,എഫ് തീരുമാനം. 
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
News Round Up Jan 27, 2021, 01:44 PM IST
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
LDF Meeting : മുന്നണി യോ​ഗത്തിൽ നിന്ന് മാണി സി.കാപ്പൻ വിട്ടു നിന്നു
LDF Jan 27, 2021, 12:47 PM IST
LDF Meeting : മുന്നണി യോ​ഗത്തിൽ നിന്ന് മാണി സി.കാപ്പൻ വിട്ടു നിന്നു
എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Kerala Assembly Elections 2021: സീറ്റുകളുടെ ധാരണയ്ക്കായി Rahul Gandhi ഇന്ന് കേരളത്തിൽ; Muslim League നേതാക്കളെ കരിപ്പൂരിൽ വെച്ച് കാണും
Kerala Assembly Election 2021 Jan 27, 2021, 09:03 AM IST
Kerala Assembly Elections 2021: സീറ്റുകളുടെ ധാരണയ്ക്കായി Rahul Gandhi ഇന്ന് കേരളത്തിൽ; Muslim League നേതാക്കളെ കരിപ്പൂരിൽ വെച്ച് കാണും
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി.വേണു​ഗോപാലുമായി ചർച്ച നടത്തും. ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബും തുടങ്ങിയവരുമായും ചർച്ചയുണ്ടാകും
Sreeramakrishnan നെ Speaker സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയിൽ
Speaker P Sreeramakrishnan Jan 21, 2021, 09:22 AM IST
Sreeramakrishnan നെ Speaker സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയിൽ
പി.ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ഇന്ന നിയമസഭയിൽ. പ്രമേയം ചർച്ചയ്ക്കെടുക്കുമെന്ന് നിയമസഭ കൂടുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിട്ടുണ്ടായിരുന്നു
ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തിയില്ല-ടി.പി പീതാംബരൻ മാസ്റ്റർ
Kerala NCP Jan 10, 2021, 12:02 PM IST
ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തിയില്ല-ടി.പി പീതാംബരൻ മാസ്റ്റർ
യു.ഡി.എഫിന് പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
ഇനി നിയമസഭയിലേക്ക്: ജോസ്.കെ മാണി എം.പി സ്ഥാനം രാജിവെച്ചു
Jose K Mani Jan 9, 2021, 01:08 PM IST
ഇനി നിയമസഭയിലേക്ക്: ജോസ്.കെ മാണി എം.പി സ്ഥാനം രാജിവെച്ചു
വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ജോസ്.കെ മാണിയുട നിയമസഭാ സീറ്റ് സംബന്ധിച്ച് ഉയർന്ന് വന്നിരിക്കുന്നത്
കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal
Kerala assembly Dec 31, 2020, 11:48 AM IST
കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് സംസ്ഥാനത്ത് പ്രത്യേക നിയമസഭ സമ്മേളനം ചേർന്നത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്
District Panchayat President Election: 14 ൽ 11 ജില്ലാ പഞ്ചായത്തുകളും എൽഡിഎഫ് അധികാരത്തിലേറി
LDF Dec 30, 2020, 01:30 PM IST
District Panchayat President Election: 14 ൽ 11 ജില്ലാ പഞ്ചായത്തുകളും എൽഡിഎഫ് അധികാരത്തിലേറി
യുഡിഎഫിന് മൂന്നിടങ്ങളിൽ മാത്രമാണ് അധികാരം ലഭിച്ചത്.    
തിരുവനന്തപുരത്ത് Arya, അരുവാപ്പുലത്ത് Reshma ; പ്രായം കുറഞ്ഞ ഭരണകർത്താക്കളാണ് ഇപ്പോൾ താരം
Kerala local body election Dec 27, 2020, 06:23 PM IST
തിരുവനന്തപുരത്ത് Arya, അരുവാപ്പുലത്ത് Reshma ; പ്രായം കുറഞ്ഞ ഭരണകർത്താക്കളാണ് ഇപ്പോൾ താരം
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം രേഷ്മ മറിയം റോയിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ
ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം
Pinarayi Vijayan Dec 18, 2020, 04:58 PM IST
ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള പര്യടനം
  തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ  ആത്മവിശ്വാസത്തില്‍  ചരിത്രം സൃഷ്ടിക്കാന്‍  പിണറായി സര്‍ക്കാര്‍.  തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം  നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി  മുഖ്യമന്ത്രി പിണറായി വിജയന്‍ 'കേരളപര്യടനം' നടത്തും. 
Local Body Election Results 2020: 15 ൽ ഒൻപത് സീറ്റും കൈക്കലാക്കി LDF, പക്ഷേ പ്രസിഡന്റ് പദവി BJP ക്ക്!
Local Body Election Result 2020 Dec 17, 2020, 12:34 PM IST
Local Body Election Results 2020: 15 ൽ ഒൻപത് സീറ്റും കൈക്കലാക്കി LDF, പക്ഷേ പ്രസിഡന്റ് പദവി BJP ക്ക്!
പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന വാർഡാണ് നരിയാമ്പാറ വാർഡ്.   
 Kerala Local Body Election Results 2020: കേരളം ചുവന്ന് തന്നെ, എന്ത് ചെയ്യണമെന്നറിയാതെ യുഡിഎഫ്, പ്രതീക്ഷച്ചത് കാഴ്ചവെക്കനാകാതെ എൻഡിഎ
Kerala Local Body Election Results 2020 Dec 16, 2020, 08:39 PM IST
Kerala Local Body Election Results 2020: കേരളം ചുവന്ന് തന്നെ, എന്ത് ചെയ്യണമെന്നറിയാതെ യുഡിഎഫ്, പ്രതീക്ഷച്ചത് കാഴ്ചവെക്കനാകാതെ എൻഡിഎ
എൽഡിഎഫ് കോട്ടയിൽ ഒന്നും ചെയ്യാനാകാതെ കോൺ​ഗ്രസും ബിജെപിയും. 3 കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പായി, കൊച്ചിയിലും തൃശൂരിലും സ്വതന്ത്രരെയും വിമതരെയും കൂടെ കൂട്ടാൻ പാർട്ടികൾ 
BJPയ്ക്ക്  ​ കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം,  വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
Local Body Election Result 2020 Dec 16, 2020, 05:51 PM IST
BJPയ്ക്ക് ​ കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം, വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ്‌ നേത്രുത്വത്തിന്‍റെ കഴിവ് അപാരം തന്നെ...  തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...   
Kerala Local Body Election Results 2020:  തൃശൂരില്‍  ഒത്തുകളി, ബി ഗോപാലകൃഷ്ണന്‍റെ തോല്‍വിയില്‍ അമ്പരന്ന് BJP
Local Body Election Result 2020 Dec 16, 2020, 04:52 PM IST
Kerala Local Body Election Results 2020: തൃശൂരില്‍ ഒത്തുകളി, ബി ഗോപാലകൃഷ്ണന്‍റെ തോല്‍വിയില്‍ അമ്പരന്ന് BJP
വിജയത്തിന്‍റെ മാധുര്യം ആസ്വദിക്കുമ്പോഴും  തൃശൂര്‍ സിറ്റിംഗ് സീറ്റില്‍ നേരിട്ട  പരാജയം BJPയ്ക്ക്  താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്...
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം
    You Tube

    YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം

  • Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
    Chottanikkara Makam
    Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
  • അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
    Paul Anderson
    അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
  • Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
    Chottanikkara Makam
    Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
  • Attukal Pongala: അറിയാം ​ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
    Attukal Pongala 2021
    Attukal Pongala: അറിയാം ​ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
  • കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
    Vishnu Narayanan Namboothiri
    കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
  • Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
    Bharat bandh
    Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
  • Wild life news: 35 കിലോ കമ്പിളിരോമവുമായി  നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
    Wild life news
    Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
  •   Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
    blasphemes Hindu God
    Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
  • Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും   മറ്റ് വിശദാംശങ്ങളും
    Assembly Election 2021
    Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.