Kalamassery Blast: കളമശ്ശേരിയിൽ സ്ഫോടനം, ഒരാൾ മരിച്ചു

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 10:46 AM IST
  • 5 പേരുടെ നില ഗുരുതരമാണ്. 23 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
Kalamassery Blast: കളമശ്ശേരിയിൽ സ്ഫോടനം, ഒരാൾ മരിച്ചു

കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെൻററിൽ സ്ഫോടനം.  നിലവിലെ വിവരങ്ങൾ പ്രകാരം ഒരാൾ മരിച്ചതായാണ് വിവരം. 5 പേരുടെ നില ഗുരുതരമാണ്.  23 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. രാവിലെ 9.30-നും 9.45-നും ഇടയിലാണ് സഭവം. ഒന്നിലധികം സ്ഫോടന ശബ്ജദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. യഹോ സാക്ഷികളുടെ സമ്മേളനം നടക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നത്. മൂന്ന് ദിവസമായി തുടരുന്ന കൺവെൻഷൻറെ അവസാന ദിവസമായിരുന്നു ഇന്ന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News