Accident death: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് സി.പി.ഐ നേതാവിന് ദാരുണാന്ത്യം

CPI leader died in accident: ശ്രീകുമാറിന്റെ വിയോഗത്തിൽ മന്ത്രി ജി. ആർ. അനിൽ അനുശോചനം രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 09:44 PM IST
  • കൊഞ്ചിറ പാർവതി വിലാസത്തിൽ ബി.ഡി. ശ്രീകുമാറാണ് (60) മരിച്ചത്.
  • ശ്രീകുമാർ സഞ്ചരിച്ച ബൈക്കിൽ ചക്ക കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.
  • ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
Accident death: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് സി.പി.ഐ നേതാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് സി.പി. ഐ നേതാവിന് ദാരുണാന്ത്യം. കൊഞ്ചിറ പാർവതി വിലാസത്തിൽ ബി.ഡി. ശ്രീകുമാറാണ് (60) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ മരുതതൂരിൽ വെച്ചു ശ്രീകുമാർ സഞ്ചരിച്ച ബൈക്കിൽ ചക്ക കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.

Add Zee News as a Preferred Source

സി.പി.ഐ കൊഞ്ചിറ മുൻ ബ്രാഞ്ച് സെക്രട്ടറി, കൊഞ്ചിറ ക്ഷീര സംഘം മുൻ സെക്രട്ടറി, കെ. റ്റി. എ. സി. മുൻ സെക്രട്ടറി, കൊഞ്ചിറ മുടിപ്പുര ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകുമാറിന്റെ വിയോഗത്തിൽ മന്ത്രി ജി. ആർ. അനിൽ അനുശോചനം രേഖപ്പെടുത്തി. ഭാര്യ - രശ്മി, മക്കൾ - അഭിജിത്, പാർവതി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News