കൊറോണക്കെതിരെ പോരാട്ടം; ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകാൻ കാരണമിതാണ്..!

 യുദ്ധം ചെയ്യാൻ പടച്ചട്ടയായി മാസ്ക് ധരിക്കണണമെന്ന് ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധക്ഷണിക്കുന്നത്.  

Last Updated : Aug 17, 2020, 03:54 PM IST
    • ഈ യുദ്ധം നമ്മൾ ജയിക്കും. തോൽക്കാൻ നിന്ന് കൊടുക്കരുത്. യുദ്ധമുഖത്ത് മുന്നിൽ തന്നെയുണ്ട് ഞങ്ങൾ ഡോക്ടർമാർ.
    • കോവിഡിന്റെ രക്തസാക്ഷികളായാലും അവസാന ജീവൻ രക്ഷിക്കുന്നത് വരെ മുന്നണി പോരാളികളായി ഞങ്ങളുണ്ട്.
    • യുദ്ധം ചെയ്യാൻ പടച്ചട്ടയായി മാസ്ക് ധരിക്കണണമെന്ന് ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധക്ഷണിക്കുന്നത്.
കൊറോണക്കെതിരെ പോരാട്ടം; ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകാൻ കാരണമിതാണ്..!

കൊച്ചി: കോറോണ (Covid19) വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ യുദ്ധത്തോട് ഉപമിച്ച് ഡോക്ടറുടെ ഫേയ്സ്ബുക്ക് കുറിപ്പ്. കൊച്ചി വി.പി.എസ് ലേക് ഷോർ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ.അരുൺ ഉമ്മന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

യുദ്ധം ചെയ്യാൻ പടച്ചട്ടയായി മാസ്ക് ധരിക്കണണമെന്ന് ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധക്ഷണിക്കുന്നത്. ഈ യുദ്ധം നമ്മൾ ജയിക്കും. തോൽക്കാൻ നിന്ന് കൊടുക്കരുത്. യുദ്ധമുഖത്ത് മുന്നിൽ തന്നെയുണ്ട് ഞങ്ങൾ ഡോക്ടർമാർ. കോവിഡിന്റെ രക്തസാക്ഷികളായാലും അവസാന ജീവൻ രക്ഷിക്കുന്നത് വരെ മുന്നണി പോരാളികളായി ഞങ്ങളുണ്ട്. കേരളത്തിന് പുറത്ത് ഒരുപാട് സഹപ്രവർത്തകർ യുദ്ധമുഖത്ത് മരിച്ചുവീഴുമ്പോഴുള്ള വേദനയും അദ്ദേഹം പങ്കുവയ്ക്കുന്നു. കൊറോണ വൈറസിനെ കീഴടക്കും വരെ യുദ്ധമുഖത്ത് മാസ്ക് സംരക്ഷണ കവചമണിയണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. 

Also read: ശിവശങ്കർ വഞ്ചകൻ; അയാൾ ഞങ്ങളെ വഞ്ചിച്ചു: ജി. സുധാകരൻ

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

Trending News