Kozhikode waste pant fire: കോഴിക്കോട്ട് കോര്‍പറേഷന്‍ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപ്പിടിത്തം; മനപൂർവ്വം തീയിട്ടതെന്ന് സംശയം; തോട്ടത്തിൽ രവീന്ദ്രൻ

Kozhikode Corporation Waste Plant Fire:  കോഴിക്കോട് വെസ്റ്റിഹിലിൽ ഉള്ള സംസ്കരണ പ്ലാന്റിലാണ് തീപ്പിടുത്തം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 01:19 PM IST
  • അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kozhikode waste pant fire: കോഴിക്കോട്ട് കോര്‍പറേഷന്‍ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപ്പിടിത്തം; മനപൂർവ്വം തീയിട്ടതെന്ന് സംശയം; തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: ജില്ലയിലെ കോര്‍പറേഷന്‍ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപ്പിടിത്തം. കോഴിക്കോട് വെസ്റ്റിഹിലിൽ ഉള്ള സംസ്കരണ പ്ലാന്റിലാണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മനഃപൂര്‍വം തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 

Updating....

Trending News