Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

നവംബര്‍ 1 ന് വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു.

Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല
Image Credit: Zee PhotosSource: Bureau

About the Author