Kailash Gahlot: രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ആംആദ്മി നേതാവ് കൈലാഷ് ഗെഹ്ലോട്ട്

Kailash Gahlot: ആരുടെയും സമ്മർദപ്രകാരമല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അം​ഗത്വം സ്വീകരിച്ചതിന് ശേഷം ​ഗെഹ്‍ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Kailash Gahlot: രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ആംആദ്മി നേതാവ് കൈലാഷ് ഗെഹ്ലോട്ട്
Image Credit: Kailash GahlotSource: Bureau

About the Author